കൈക്കോട്ട്
ദൃശ്യരൂപം
This article does not cite any sources. Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. Find sources: "കൈക്കോട്ട്" – news · newspapers · books · scholar · JSTOR (Learn how and when to remove this message) |
കൈക്കോട്ട് ഒരു കാർഷിക പണിയായുധമാണ്. മണ്ണ് കിളക്കാനാണ് കൈക്കോട്ട് ഉപയോഗിക്കുന്നത്. തൂമ്പ പോലെ ഇരിക്കുമെങ്കിലും തൂമ്പയെ അപേക്ഷിച്ച് പിടിക്ക് നീളം കൂടുതലാണ്. കടുപ്പം കുറഞ്ഞ മണ്ണാണ് കൈക്കോട്ട് ഉപയോഗിച്ച് കിളക്കുന്നത്. കനം കുറഞ്ഞ വാൾത്തലം കട്ടിയുള്ള മണ്ണിന് പറ്റിയതല്ല.
ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |