ഉള്ളടക്കത്തിലേക്ക് പോവുക

കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ്
12201കൊച്ചുവേളി മുതൽമുംബൈ ലോകമാന്യതിലക് വരെ കോട്ടയം വഴി
12202മുംബൈ ലോകമാന്യതിലക് മുതൽകൊച്ചുവേളി വരെ കോട്ടയം വഴി
സഞ്ചാരരീതിഞായർ, വ്യാഴം
സ്ലീപ്പർ കോച്ച്NOT AVAILABLE
3 ടയർ എ.സി.19
2 ടയർ എ.സി.NOT AVAILABLE
ഫസ്റ്റ് ക്ലാസ്സ്-
സെക്കൻഡ് സിറ്റർNOT AVAILABLE

2005ൽ പുറത്തിറങ്ങിയ ഗരീബ് രഥ് തീവണ്ടികളിൽ കേരളത്തിൽ കൂടി ഓടുന്ന ഒന്നാണ് കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ്. ഒന്നാം ദിവസം രാവിലെ 08.50നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി, കോട്ടയം, മംഗലാപുരം, താനെ വഴി രണ്ടാം ദിവസം രാത്രി 11.45നു ലോകമാന്യതിലകിൽ എത്തിച്ചേരുന്നു. തിരികെ തിങ്കൾ വെള്ളി ദിവസങ്ങളിൽ രാവിഎൽ 04.55നു തിരിച്ച് പിറ്റേദിവസം രാത്രി 08.30നു കൊച്ചുവേളിയിൽ എത്തിച്ചേരുന്നു.