കൊടകര ജി എൻ ബി എച്ച് എസ്
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കൊടകര സെന്ററിൽ നിന്ന് 200മി. അകലത്തിലാണു ജി. എൻ. ബി. എച്ച്. എസ് സ്ഥിതിചെയ്യുന്നത്.5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത്. NCC , SCOUTS & GUIDES കുട്ടികളലിൽ പൗരബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.സ്പോർട്സ് രംഗങ്ങളിലും ജി. എൻ. ബി. എച്ച്. എസ് മുന്നിട്ടുനിൽക്കുന്നു.