കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ ഒരു പ്രധാന അംഗമായിരുന്നു കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ എന്ന താളിലുണ്ട്.
ഇദ്ദേഹത്തിന്റെ കൃതികളിൽ ചിലത്:
കൃതികൾ
[തിരുത്തുക]- കാന്തവൃത്തം
- പാണ്ഡവോദയം - മഹാകാവ്യം
- അന്യാപദേശം
- ശബ്ദഭംഗി, 1895
- ബാലോപചാരം, 1913
- സാവിത്രിമാഹാത്മ്യം, 1915
- അതിവാതവർഷം, 1890
- ഗോശ്രീശാദിത്യചരിതം (അഥവാ രാമവർമ്മവിലാസം), 1919
- വഞ്ചീശവംശംമഹാകാവ്യം, 1918
- ദേവീമാഹാത്മ്യം ഭാഷ, 1911
- പാണ്ഡവോദയംകാവ്യം, 1913
- പാണ്ഡവോദയം, 1913
- ബാലോപദേശം 1 മുതൽ 4 വരെ സർഗ്ഗങ്ങൾ, 1917
- ഭദ്രാവതാരം, 1961
- ഭദ്രോൽപത്തി കിളിപ്പാട്ട്, 1961
- ഭദ്രാവതാരം കിളിപ്പാട്ട്, 1893
- മലയാംകൊല്ലം മഹാകാവ്യം, 1913
- മധുരമംഗലം, 1932
- മലയാംകൊല്ലം, 1941
- മലയാംകൊല്ലം മഹാകാവ്യം, 1968
- യക്ഷിയും വിപ്രനും, 1967
- രാമാശ്വമേധം കിളിപ്പാട്ട്, 1925
- ലക്ഷ്മീസ്വയംവരം, 1907
- കല്യാണിനാടകം, 1889
- സോമതിലകം ഭാണം, 1968
- ഉമാവിവാഹം
- അതിവാതവർഷം, 1925
- മധുരമംഗലം ഭാഷാനാടകം, 1892
- വിപ്രസന്ദേശം
ഇതും കാണുക
[തിരുത്തുക]