കൊഡു ബേഗ ദിവ്യമതി
ദൃശ്യരൂപം

പുരന്ദരദാസൻ സരസ്വതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കൊഡു ബേഗ ദിവ്യമതി. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]കൊഡുബേഗദിവ്യമതി സരസ്വതി (കൊഡു)
അനുപല്ലവി
[തിരുത്തുക]മൃഡഹരിഹയമുഖരൊഡയളെ നിന്നയ
അഡിഗളിഗേ
എരഗുവെ ആമ്മബ്രഹ്‍മ്മന റാണി (കൊഡു)
ചരണം 1
[തിരുത്തുക]ഇന്ദിരാ രമണന ഹിരിയ സൊസെയു നീനു
ബന്ദെന്നവദനദിനിന്ദുനാമവനുഡിസെ (കൊഡു)
ചരണം 2
[തിരുത്തുക]അഖില വിദ്യാഭിമാനി അജന പട്ടദറാണി
സുഖവിത്തു പാലിസെ സുജന ശിരോമണി (കൊഡു)
ചരണം 3
[തിരുത്തുക]പതിതപാവനെ നീ ഗതിയെന്ദു നംബിദേ
സതത പുരന്ദര വിഠലന തോരേ (കൊഡു)
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Carnatic Songs - koDu bEga dhivyamathi". Retrieved 2021-12-02.
- ↑ Guruprasad, Srividya (2016-10-01). "Kodu bega divyamati sarasvati" (in ഇംഗ്ലീഷ്). Retrieved 2021-12-02.