കൊണ്ട
ദൃശ്യരൂപം
ഒരു തരം പഴയ കാല അളവുപാത്രമാണ് കൊണ്ട. നെയ്യ്, കള്ള് തുടങ്ങിയവ അളക്കാനാണ് ഇതുപയോഗിക്കുന്നത്. ഒരുകൊണ്ട നെയ്യ്, ഒരുകൊണ്ടക്കള്ള് എന്നിങ്ങനെ അളന്നിരുന്നു. ചുരക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം കുടുക്കയാണിത്.[1]
![]() |
ഏകകങ്ങളും അളവുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |