Jump to content

കൊമാൻചെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊമാൻചെ ഇന്ത്യൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Comanches
Nʉmʉnʉʉ
Flag of the Comanche[1]
Regions with significant populations
United States (Oklahoma, Texas, New Mexico)
Languages
English, Comanche
Religion
Native American Church, Christianity, traditional tribal religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Shoshone and other Numic peoples

ഐക്യനാടുകളിലെ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ്  കൊമാൻചെ എന്നറിയപ്പെടുന്നത്. ഈ വർഗ്ഗക്കാരുടെ നേറ്റീവ് ഇന്ത്യൻ രാഷ്ട്രം ഗ്രേറ്റ് പ്ലെയിൻസിലുള്ള കൊമൻചേരിയ ആയിരുന്നു. ഇന്നത്തെ ന്യൂ മെക്സിക്കോ, തെക്കുകിഴക്കൻ കൊളറാഡോ, തെക്കുപടിഞ്ഞാറൻ കൻസാസ്, പടിഞ്ഞാറൻ ഒക്ലാഹാമ, വടക്കുപടിഞ്ഞാറൻ ടെക്സാസന്റെ ഭൂരിപക്ഷം ഭാഗങ്ങളും അടങ്ങിയതായിരുന്നു അക്കാലത്തെ കൊമൻചേരിയ രാഷ്ട്രം. ഐക്യനാടുകളിലെ ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട കൊമാൻചെ രാഷ്ട്രത്തിൻറെ പ്രധാന കാര്യാലയം ഒക്ലാഹോമയിലെ ലോട്ടൺ ആണ്.[2]

  1. "2011 Oklahoma Indian Nations Pocket Pictorial Directory" (PDF). Oklahoma Indian Affairs Commission. November 2011. Archived from the original (PDF) on May 12, 2012. Retrieved January 2, 2012.
  2. https://en.wikipedia.org/wiki/Comanche#cite_note-oia-1. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കൊമാൻചെ&oldid=4142143" എന്ന താളിൽനിന്ന് ശേഖരിച്ചത്