ന്യൂ മെക്സിക്കോ
ദൃശ്യരൂപം
(New Mexico എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ(സ്പാനിഷ് ഉച്ചാരണം: [ˈnweβo ˈmexiko]; Navajo: Yootó Hahoodzo [jo:tó haho:dzo]). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ ഐക്യനാടുകളുടെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവാഹോ, പുവേബ്ലോ ഇന്ത്യന് വർഗ്ഗക്കാരാണ് ഇവരിൽ ഭൂരിപക്ഷവും. സംസ്ഥാന തലസ്ഥാനം സാന്റ ഫേ ആണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ The U.S. Commission on Civil Rights. "Language Rights and New Mexico Statehood" (PDF). New Mexico Public Education Department. Archived from the original (PDF) on 2017-02-01. Retrieved July 12, 2011.
- ↑ "NMTCE New Mexico Teachers of English". New Mexico Council of Teachers of English. Archived from the original on 2011-09-21. Retrieved July 12, 2011.
- ↑ "All About New Mexico". Sheppard Software. Retrieved July 12, 2011.
- ↑ "Language Use, English Ability, and Linguistic Isolation for the Population 5 Years and Over by State: 2000" (PDF). United States Census 2000. United States Census Bureau. February 25, 2003. Retrieved 2010-03-28.
- ↑ Shin, Hyon B.; Bruno, Rosalind (October 2003). "Language Use and English-Speaking Ability: 2000" (PDF). Census 2000 Brief. United States Census Bureau. Retrieved 2010-03-28.
- ↑ "Wheeler". NGS data sheet. U.S. National Geodetic Survey. Retrieved 2009-07-17.
- ↑ "Elevations and Distances in the United States". U.S Geological Survey. April 29, 2005. Archived from the original on 2008-06-01. Retrieved 2006-11-06.
Utah | Colorado | Kansas | ||
Arizona | Oklahoma Texas | |||
ന്യൂ മെക്സിക്കോ: Outline • സൂചിക | ||||
Sonora | Chihuahua Mexico |
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1912 ജനുവരി 6നു പ്രവേശനം നൽകി (47ആം) |
പിൻഗാമി |