മിസിസിപ്പി
ദൃശ്യരൂപം
(Mississippi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റേറ്റ് ഓഫ് മിസിസിപ്പി | |||||
| |||||
വിളിപ്പേരുകൾ: The Magnolia State, The Hospitality State | |||||
ആപ്തവാക്യം: Virtute et armis | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Mississippian | ||||
തലസ്ഥാനം | Jackson | ||||
ഏറ്റവും വലിയ നഗരം | Jackson | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Jackson metropolitan area | ||||
വിസ്തീർണ്ണം | യു.എസിൽ 32nd സ്ഥാനം | ||||
- മൊത്തം | 48,434 ച. മൈൽ (125,443 ച.കി.മീ.) | ||||
- വീതി | 170 മൈൽ (275 കി.മീ.) | ||||
- നീളം | 340 മൈൽ (545 കി.മീ.) | ||||
- % വെള്ളം | 3% | ||||
- അക്ഷാംശം | 30° 12′ N to 35° N | ||||
- രേഖാംശം | 88° 06′ W to 91° 39′ W | ||||
ജനസംഖ്യ | യു.എസിൽ 31st സ്ഥാനം | ||||
- മൊത്തം | 2,938,618 (Jul 1, 2008 est.)[1] | ||||
- സാന്ദ്രത | 60.7/ച. മൈൽ (23.42/ച.കി.മീ.) യു.എസിൽ 32nd സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $36,388[2] (51st) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Woodall Mountain[3] 806 അടി (246 മീ.) | ||||
- ശരാശരി | 300 അടി (91 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Gulf of Mexico[3] സമുദ്രനിരപ്പ് | ||||
രൂപീകരണം | December 10, 1817 (20th) | ||||
ഗവർണ്ണർ | Haley Barbour (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Phil Bryant (R) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Thad Cochran (R) Roger Wicker (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 3 Democrats, 1 Republican (പട്ടിക) | ||||
സമയമേഖല | Central: UTC-6/-5 | ||||
ചുരുക്കെഴുത്തുകൾ | MS Miss. US-MS | ||||
വെബ്സൈറ്റ് | www |
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് മിസിസിപ്പി. 1817 ഡിസംബർ 10-ന് 20-ആമത്തെ സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിരിലൂടെ ഒഴുകുന്ന മിസിസിപ്പി നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഒജിബ്വെ ഭാഷയിലെ "വലിയ നദി" എന്നർത്ഥമുള്ള മിസി സിബി എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ജാക്സണാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. അമേരിക്കയിൽ ക്യാറ്റ്ഫിഷ് കൃഷിചെയ്തുണ്ടാക്കുന്നത് ഭൂരിഭാഗവും ഇവിടെയാണ്.
പ്രമാണങ്ങൾ
[തിരുത്തുക]- ↑ http://www.census.gov/popest/states/NST-ann-est.html 2008 Population Estimates
- ↑ "Median household income in the past 12 months (in 2007 inflation-adjusted dollars)". American Community Survey. United States Census Bureau. 2007. Archived from the original on 2020-02-12. Retrieved 2009-02-24.
- ↑ 3.0 3.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. Archived from the original on 2008-06-01. Retrieved November 6.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help)
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1817 ഡിസംബർ 10ന് പ്രവേശനം നൽകി (20ആം) |
പിൻഗാമി |