ജാക്സൺ, മിസ്സിസ്സിപ്പി
ദൃശ്യരൂപം
Jackson, Mississippi | |||
---|---|---|---|
| |||
Nickname: "Crossroads of the South" | |||
Motto: "City with Soul" | |||
Country | United States | ||
State | Mississippi | ||
Counties | Hinds, Madison, Rankin | ||
Incorporated | 1821 | ||
നാമഹേതു | Andrew Jackson | ||
സർക്കാർ | |||
• തരം | Mayor–Council | ||
• Mayor | Tony Yarber (D) | ||
• Council | Members
| ||
വിസ്തീർണ്ണം | |||
• City | 276.7 ച.കി.മീ. (106.8 ച മൈ) | ||
• ഭൂമി | 271.7 ച.കി.മീ. (104.9 ച മൈ) | ||
• ജലം | 5.0 ച.കി.മീ. (1.9 ച മൈ) | ||
ഉയരം | 85 മീ (279 അടി) | ||
ജനസംഖ്യ | |||
• City | 1,73,514 | ||
• ഏകദേശം (2013)[2] | 1,72,638 | ||
• റാങ്ക് | US: 138th | ||
• നഗരപ്രദേശം | 3,51,478 (US: 107th) | ||
• മെട്രോപ്രദേശം | 5,76,382 (US: 93rd) | ||
Demonym | Jacksonian | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 39200-39299 | ||
ഏരിയകോഡ്(കൾ) | 601, 769 | ||
FIPS code | 28-36000 | ||
GNIS feature ID | 0711543[3] | ||
വെബ്സൈറ്റ് | City of Jackson | ||
For additional city data see City-Data |
ജാക്സൺ പട്ടണം യു.എസ്. സംസ്ഥാനമായ മിസ്സിസ്സിപ്പിയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്ന പേൾ നദിയ്ക്കു സമീപമാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 1812 ലെ ബാറ്റിൽ ഓഫ് ന്യൂ ഓർലിയൻസിൽ പങ്കെടുക്കുകയും പിന്നീട് യു.എസ് പ്രസിഡൻറായിത്തീരുകയും ചെയ്ത ജനറൽ ആൻഡ്രൂ ജാക്സണെ ആദരിക്കുന്നതിനായാണ് പട്ടണത്തിന് ജാക്സൺ എന്ന പേരു നൽകിയത്.
നഗരത്തിലെ ഇപ്പോഴത്തെ മുദ്രാവാക്യം "ദ് സിറ്റി വിത്ത് സോൾ" എന്നാണ്. [4] ബ്ലൂസ്, ഗോസ്പെൽ, ജാസ്, ഫോൽക് എന്നിവയിൽ നിരവധി പ്രമുഖ സംഗീതജ്ഞൻമാർ ഇവിടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved സെപ്റ്റംബർ 10, 2014.
- ↑ "Population Estimates". United States Census Bureau. Retrieved സെപ്റ്റംബർ 10, 2014.
- ↑ "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. Retrieved ജനുവരി 31, 2008.
- ↑ "Jackson, Mississippi | City With Soul". Jacksoncitywithsoul.com. Retrieved January 31, 2010.