Jump to content

ആൻഡ്രൂ ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andrew Jackson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Andrew Jackson
7th President of the United States
ഓഫീസിൽ
March 4, 1829 – March 4, 1837
Vice PresidentJohn C. Calhoun (1829–1832)
None (1832–1833)
Martin Van Buren (1833–1837)
മുൻഗാമിJohn Quincy Adams
പിൻഗാമിMartin Van Buren
Military Governor of Florida
ഓഫീസിൽ
March 10, 1821 – December 31, 1821
നിയോഗിച്ചത്James Monroe
മുൻഗാമിJosé María Coppinger
as Governor of Spanish East Florida
പിൻഗാമിWilliam Pope Duval
United States Senator
from Tennessee
ഓഫീസിൽ
March 4, 1823 – October 14, 1825
മുൻഗാമിJohn Williams
പിൻഗാമിHugh Lawson White
ഓഫീസിൽ
September 26, 1797 – April 1, 1798
മുൻഗാമിWilliam Cocke
പിൻഗാമിDaniel Smith
Member of the U.S. House of Representatives
from Tennessee's At-Large district
ഓഫീസിൽ
December 4, 1796 – September 26, 1797
മുൻഗാമിPosition established
പിൻഗാമിWilliam Claiborne
വ്യക്തിഗത വിവരങ്ങൾ
ജനനം(1767-03-15)മാർച്ച് 15, 1767
Waxhaws border region between North Carolina and South Carolina (exact location disputed)
മരണംജൂൺ 8, 1845(1845-06-08) (പ്രായം 78)
Nashville, Tennessee, United States
അന്ത്യവിശ്രമംThe Hermitage
Nashville, Tennessee
രാഷ്ട്രീയ കക്ഷിDemocratic (1828–1845)
മറ്റ് രാഷ്ട്രീയ
അംഗത്വം
Democratic-Republican (Before 1828)
പങ്കാളി
(m. 1794; died 1828)
കുട്ടികൾ10, including Daniel Smith Donelson, and Andrew Jackson Donelson
തൊഴിൽ
അവാർഡുകൾThanks of Congress
ഒപ്പ്Cursive signature in ink
Military service
Allegiance United States of America
Branch/service യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി
Tennessee Militia
RankColonel
Major general
Battles/warsAmerican Revolutionary War
 • Battle of Hobkirk's Hill
Creek War
 • Battle of Talladega
 • Battles of Emuckfaw and Enotachopo Creek
 • Battle of Horseshoe Bend
War of 1812
 • Battle of Pensacola
 • Battle of New Orleans
First Seminole War
Conquest of Florida
 • Battle of Fort Negro
 • Siege of Fort Barrancas

അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജാക്‌സൺ (Andrew Jackson). 1829 മുതൽ 1837 വരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായിരുന്നത്. 1767 മാർച്ച് 15 നു ആണ് ആൻഡ്രൂ ജാക്സൻ്റെ ജനനം. ആൻഡ്രുവിന് പതിമൂന്ന് വയസ്സുള്ളപ്പോൾ ജ്യേഷ്ഠൻ റോബർട്ടിനോടൊപ്പം അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു (1780). സ്വയം പഠിച്ച് നിയമപരീക്ഷ പാസ്സായി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പബ്ലിക് പ്രോസിക്യൂട്ടറായി. ഔദ്യോഗികമായി ടെന്നെസി ഒരു അമേരിക്കൻ സംസ്ഥാനമായി മാറിയ 1796ൽ അവിടത്തെ അറ്റോർണി ജനറലായിരുന്നു, ജാക്സൺ. ആ സംസ്ഥാനത്തിൻ്റെ ഭരണഘടന രൂപപ്പെടുത്തിയതിൽ ജാക്സൻ്റെ പങ്ക് വലുതായിരുന്നു. ആ സംസ്ഥാനത്ത് നിന്ന് അമേരിക്കൻ പാർലമെന്റായ (Lower House) ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സീലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ജാക്സണായിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആൻഡ്രൂ_ജാക്സൺ&oldid=3465963" എന്ന താളിൽനിന്ന് ശേഖരിച്ചത്