Jump to content

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Presidents of the United States എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[1]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്‌.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജ് ആണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡൻ. 2021 ജനുവരി 20-നാണ്‌ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

  പാർട്ടി ഇല്ല   ഫെഡറലിസ്റ്റ്   ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ   ഡെമോക്രാറ്റിക്   വിഗ്ഗ്   റിപ്പബ്ലിക്കൻ

അവലംബം

[തിരുത്തുക]
  1. Safire, William (October 12, 1997). "On language: POTUS and FLOTUS". New York Times. New York: The New York Times Company. Retrieved May 11, 2014.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 Died in office of natural causes.
  3. 3.0 3.1 3.2 Resigned.
  4. Former Democrat who ran for Vice President on Whig ticket. Clashed with Whig congressional leaders and was expelled from the Whig party in 1841.
  5. 5.0 5.1 5.2 5.3 Assassinated.
  6. 6.0 6.1 Abraham Lincoln and Andrew Johnson were, respectively, a Republican and a Democrat who ran on the National Union ticket in 1864.
  7. "Biography of President George W. Bush". Whitehouse.gov. February 25, 2007. Retrieved January 12, 2009.
  8. "The Forty-Third President: 2001–present George Walker Bush". American Heritage. Forbes. Archived from the original on 2010-12-12. Retrieved January 12, 2009.
  9. "George W. Bush – Republican Party – 43rd President – American Presidents". History. Retrieved January 12 2009. {{cite web}}: Check date values in: |accessdate= (help)
  10. "George W. Bush (July 6, 1946 – )". American Presidents: Life Portrait. C-SPAN. Archived from the original on 2013-06-21. Retrieved January 12, 2009.
  11. "President Barack Obama". Whitehouse.gov. January 20, 2008. Archived from the original on 2013-06-21. Retrieved ജനുവരി 20, 2009.{{cite web}}: CS1 maint: year (link)
  12. "Barack Obama – Democratic Party – 44th President – American Presidents". History. Retrieved January 12 2009. {{cite web}}: Check date values in: |accessdate= (help)
  13. "Barack Obama (August 4, 1961 – )". American Presidents: Life Portrait. C-SPAN. Archived from the original on 2013-06-21. Retrieved January 12, 2009.
ക്രമ നം. പ്രസിഡൻറ് അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി പാർട്ടി വൈസ് പ്രസിഡന്റ് അനുക്രമം
1 ജോർജ് വാഷിംഗ്ടൺ ഏപ്രിൽ 30 1789 മാർച്ച് 4 1797 പാർട്ടി ഇല്ല ജോൺ ആഡംസ് 1
2
2 ജോൺ ആഡംസ് മാർച്ച് 4 1797 മാർച്ച് 4 1801 ഫെഡറലിസ്റ്റ് തോമസ് ജെഫേഴ്സൺ 3
3 തോമസ് ജെഫേഴ്സൺ മാർച്ച് 4 1801 മാർച്ച് 4 1809 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ആറൺ ബർ 4
ജോർജ് ക്ലിന്റൺ[2] 5
4 ജയിംസ് മാഡിസൺ മാർച്ച് 4 1809 മാർച്ച് 1817 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ 6
vacant
എൽബ്രിഡ്ജ് ഗെറി[2]
vacant
7
5 ജയിംസ് മൺറോ March 4 1817 March 4 1825 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ഡാനിയൽ ടോംകിൻസ് 8
9
6 ജോൺ ക്വിൻസി ആഡംസ് മാർച്ച് 4 1825 മാർച്ച് 4 1829 ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ ജോൺ കാൽഹൂൺ 10
7 ആൻഡ്രൂ ജാക്സൺ മാർച്ച് 4 1829 മാർച്ച് 4 1837 ഡെമോക്രാറ്റിക് ജോൺ കാൽഹൂൺ[3]
vacant
11
മാർട്ടിൻ വാൻ ബ്യൂറൻ 12
8 മാർട്ടിൻ വാൻ ബ്യൂറൻ മാർച്ച് 4 1837 മാർച്ച് 4 1841 ഡെമോക്രാറ്റിക് റിച്ചാർഡ് ജോൺസൺ 13
9 വില്യം ഹാരിസൺ മാർച്ച് 4 1841 ഏപ്രിൽ 4 1841[2] വിഗ് ജോൺ ടൈലർ 14
10 ജോൺ ടൈലർ ഏപ്രിൽ 4 1841 മാർച്ച് 4 1845 വിഗ്
No party[4]
vacant
11 ജെയിംസ് പോൾക്ക് മാർച്ച് 4 1845 മാർച്ച് 4 1849 ഡെമോക്രാറ്റിക് ജോർജ് ഡാലസ് 15
12 സാക്രി ടെയ്‌ലർ മാർച്ച് 4 1849 ജൂലൈ 9 1850[2] വിഗ് മില്ലാർഡ് ഫിൽമോർ 16
13 മില്ലാർഡ് ഫിൽമോർ ജൂലൈ 9 1850 മാർച്ച് 4 1853 വിഗ് vacant
14 ഫ്രാങ്ക്ലിൻ പിയേഴ്സ് മാർച്ച് 4 1853 മാർച്ച് 4 1857 ഡെമോക്രാറ്റിക് വില്യം കിംഗ്[2]
vacant
17
15 ജയിംസ് ബുക്കാനൻ മാർച്ച് 4 1857 മാർച്ച് 4 1861 ഡെമോക്രാറ്റിക് John Breckinridge 18
16 ഏബ്രഹാം ലിങ്കൺ മാർച്ച് 4 1861 ഏപ്രിൽ 15 1865[5] റിപ്പബ്ലിക്കൻ
National Union[6]
ഹാനിബാൾ ഹാംലിൻ 19
ആൻഡ്രൂ ജോൺസൺ 20
17 ആൻഡ്രൂ ജോൺസൺ ഏപ്രിൽ 15 1865 മാർച്ച് 4 1869 ഡെമോക്രാറ്റിക്
National Union[6]
vacant
18 യുലിസസ് ഗ്രാന്റ് മാർച്ച് 4 1869 മാർച്ച് 4 1877 റിപ്പബ്ലിക്കൻ സ്കുയ്ലർ കോൾഫാക്സ് 21
ഹെൻറി വിൽസൺ[2]
vacant
22
19 റഥർഫോർഡ് ഹെയ്സ് മാർച്ച് 4 1877 മാർച്ച് 4 1881 റിപ്പബ്ലിക്കൻ വില്യം വീലർ 23
20 ജയിംസ് ഗ്യാർഫീൽഡ് March 4 1881 September 19 1881[5] റിപ്പബ്ലിക്കൻ Chester A. Arthur 24
21 ചെസ്റ്റർ എ. ആർഥർ സെപ്റ്റംബർ 19 1881 മാർച്ച് 4 1885 റിപ്പബ്ലിക്കൻ vacant
22 ഗ്രോവെർ ക്ലീവലാന്റ് മാർച്ച് 4 1885 മാർച്ച് 4 1889 ഡെമോക്രാറ്റിക് Thomas Hendricks[2]
vacant
25
23 ബെഞ്ചമിൻ ഹാരിസൺ മാർച്ച് 4 1889 മാർച്ച് 4 1893 റിപ്പബ്ലിക്കൻ ലെവി മോർട്ടൺ 26
24 ഗ്രോവർ ക്ലീവ്‌ലാന്റ്
(രണ്ടാം തവണ)
മാർച്ച് 4 1893 മാർച്ച് 4 1897 ഡെമൊക്രാറ്റിക് ഏഡിയൽ ഇ. സ്റ്റീവ‌സൺ 27
25 വില്യം മക്കിൻലി മാർച്ച് 4 1897 സെപ്റ്റംബർ 14 1901[5] റിപ്പബ്ലിക്കൻ Garret Hobart[2]
vacant
28
തിയൊഡർ റൂസ്‌വെൽറ്റ് 29
26 തിയോഡോർ റൂസ്‌വെൽറ്റ് സെപ്റ്റംബർ 14 1901 മാർച്ച് 4 1909 റിപ്പബ്ലിക്കൻ vacant
ചാൾസ് ഫെയർബാങ്ക്സ് 30
27 വില്യം ടാഫ്റ്റ് മാർച്ച് 4 1909 മാർച്ച് 4 1913 റിപ്പബ്ലിക്കൻ ജയിംസ് ഷെർമൻ[2]
vacant
31
28 വുഡ്രൊ വിൽസൺ മാർച്ച് 4 1913 മാർച്ച് 4 1921 ഡെമോക്രാറ്റിക് തോമസ് മാർഷൽ 32
33
29 വാറൻ ഹാർഡിംഗ് മാർച്ച് 4 1921 ഓഗസ്റ്റ് 2 1923[2] റിപ്പബ്ലിക്കൻ കാൽവിൻ കൂളിഡ്ജ് 34
30 കാൽവിൻ കൂളിഡ്ജ് ഓഗസ്റ്റ് 2 1923 മാർച്ച് 4 1929 റിപ്പബ്ലിക്കൻ vacant
ചാൾസ് ഡേവ്സ് 35
31 ഹെർബർട്ട് ഹൂവർ മാർച്ച് 4 1929 മാർച്ച് 4 1933 റിപ്പബ്ലിക്കൻ ചാൾസ് കർട്ടിസ് 36
32 ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് മാർച്ച് 4 1933 ഏപ്രിൽ 12 1945[2] ഡെമോക്രാറ്റിക് ജോൺ ഗാർനർ 37
38
ഹെൻ‌റി വാലസ് 39
ഹാരി എസ്. ട്രൂമാൻ 40
33 ഹാരി എസ്. ട്രൂമാൻ ഏപ്രിൽ 12 1945 ജനുവരി 20 1953 ഡെമോക്രാറ്റിക് vacant
ആബ്ൻ ബ്രാക്ലെ 41
34 ഡ്വൈറ്റ് ഐസനോവർ ജനുവരി 20 1953 ജനുവരി 20 1961 റിപ്പബ്ലിക്കൻ റിച്ചാർഡ് നിക്സൺ 42
43
35 ജോൺ എഫ്. കെന്നഡി ജനുവരി 20 1961 നവംബർ 22 1963[5] ഡെമോക്രാറ്റിക് ലിൻഡൻ ബി. ജോൺസൺ 44
36 ലിൻഡൻ ബി. ജോൺസൺ നവംബർ 22 1963 ജനുവരി 20 1969 ഡെമോക്രാറ്റിക് vacant
ഹ്യൂബർട്ട് ഹംഫ്രി 45
37 റിച്ചാർഡ് നിക്സൺ ജനുവരി 20 1969 ഓഗസ്റ്റ് 9 1974[3] റിപ്പബ്ലിക്കൻ സ്പൈറോ ആഗ്ന്യൂ 46
സ്പൈറോ ആഗ്ന്യൂ[3]
vacant
ജെറാൾഡ് ഫോർഡ്
47
38 ജെറാൾഡ് ഫോർഡ് ഓഗസ്റ്റ് 9 1974 ജനുവരി 20 1977 റിപ്പബ്ലിക്കന് vacant
നെസൺ റോക്ക്ഫെലർ
39 ജിമ്മി കാർട്ടർ ജനുവരി 20 1977 ജനുവരി 20 1981 ഡെമോക്രാറ്റിക് വാൾട്ടർ മോണ്ടേൽ 48
40 റൊണാൾഡ് റീഗൻ ജനുവരി 20 1981 ജനുവരി 20 1989 റിപ്പബ്ലിക്കൻ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് 49
50
41 ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ജനുവരി 20 1989 ജനുവരി 20 1993 റിപ്പബ്ലിക്കന് ഡാൻ ക്വൊയിൽ 51
42 ബിൽ ക്ലിന്റൺ ജനുവരി 20 1993 ജനുവരി 20 2001 ഡെമോക്രാറ്റിക് അൽ ഗോർ 52
53
43 ജോർജ്ജ് ഡബ്ല്യു. ബുഷ്
[7][8][9][10]
January 20, 2001 January 20, 2009 റിപ്പബ്ലിക്കൻ ഡിക് ചെയ്നി 54
55
44 ബറാക്ക് ഒബാമ
[11][12][13]
ജനുവരി 20, 2009 ജനുവരി 20, 2017   ഡെമോക്രാറ്റിക്   ജോസഫ് ബൈഡൻ 56
57


45 ഡൊണാൾഡ് ട്രംപ് ജനുവരി 20, 2017 ജനുവരി 20, 2021 റിപ്പബ്ലിക്കൻ മൈക്ക് പെൻസ് 58