Jump to content

റിപ്പബ്ലിക്കൻ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Republican Party (United States) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്കൻ പാർട്ടി
ചെയർപേഴ്സൺറോൺനാ റോംനി മക്ദാനിയേൽ (MI)
സെനറ്റ് നേതാവ്മിച്ച് മക്കോണൽ (ന്യൂനപക്ഷ നേതാവ്) (KY)
ജോൺ കൊനിൺ (ന്യൂനപക്ഷ വിപ്പ്) (TX)
സഭാ നേതാവ്പോൾ റിയാൻ (സ്പീക്കർ) (WI)
കെവിൻ മക്കാർത്തി (ഭൂരിപക്ഷ നേതാവ്) (CA)
സ്റ്റീവ് സ്കാലീസ് (ഭൂരിപക്ഷ വിപ്പ്) (LA)
ചെയർ ഓഫ് ഗവർണേഴ്സ് അസോസിയേഷൻസ്കോട്ട് വാക്കർ (WI)
രൂപീകരിക്കപ്പെട്ടത്മാർച്ച് 20, 1854; 170 വർഷങ്ങൾക്ക് മുമ്പ് (1854-03-20)
മുൻഗാമിവിഗ് പാർട്ടി
ഫ്രീ സോയിൽ പാർട്ടി
മുഖ്യകാര്യാലയം310 ഫസ്റ്റ് സ്ട്രീറ്റ് NE
വാഷിങ്ടൺ ഡി. സി. 20003
വിദ്യാർത്ഥി സംഘടനകോളേജ് റിപ്പബ്ലിക്കൻസ്
യുവജന സംഘടനയങ് റിപ്പബ്ലിക്കൻസ് ടീനേജ് റിപ്പബ്ലിക്കൻസ്
പ്രത്യയശാസ്‌ത്രംയാഥാസ്ഥിതികത്വം (അമേരിക്കൻ)
ആന്തരിക കക്ഷികളിലേക്ക്:
 • സാന്പത്തിക നിയോലിബറലിസം
 • യാഥാസ്ഥിതിക സ്വാതന്ത്ര്യവാദിത്വം
 • നവയാഥാസ്ഥിതികതയുടെ
രാഷ്ട്രീയ പക്ഷംവലതുപക്ഷ
അന്താരാഷ്‌ട്ര അഫിലിയേഷൻഅന്താരാഷ്ട്ര ഡെമോക്രാറ്റ് യൂണിയൻ
നിറം(ങ്ങൾ)ചുവപ്പ്
സെനറ്റിലെ സീറ്റുനില
53 / 100
സഭയിലെ സീറ്റുനില
197 / 435
ഗവർണർപദവികൾ
27 / 50
സ്റ്റേറ്റ് ഉപരിസഭയിലെ സീറ്റുനില
1,158 / 1,972
സ്റ്റേറ്റ് അധോസഭയിലെ സീറ്റുനില
3,047 / 5,411
വെബ്സൈറ്റ്
www.gop.com

വടക്കേ അമേരിക്കയിൽ1854-ൽ അടിമത്തവിരുദ്ധപ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി. ജി.ഓ.പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നും അറിയപ്പെടുന്നു. ഇതേ വരെ 18 രാഷ്ട്രപതിമാരാണ് ഈ പാർട്ടിയിൽ നിന്ന് അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡോണൾഡ് ട്രംപ് ആണ് ഏറ്റവും ഒടുവിലത്തെ രാഷ്ട്രപതി.[1][2] [3] [4] [5] [6] [7] റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് പൊതുവിൽ അമേരിക്കൻ കൺസർവേറ്റിസം (അമേരിക്കൻ യാഥാസ്ഥിതികത്വം) എന്നറിയപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ വാദത്തിൽ (ഉല്പതിഷ്ണുവാദം) നിന്നും വ്യത്യസ്തമാണ് റിപ്പബ്ലിക്കൻ നിലപാടുകൾ.

ക്രമ നമ്പർ റിപ്പബ്ലിക് പ്രസിഡൻ്റുമാർ സംസ്ഥാനം കാലാവധി
19 ഡോണാൾഡ് ട്രമ്പ് ഫ്ലോറിഡ, ന്യൂയോർക്ക് 2025-മുതൽ, 2017-2020
18 ജോർജ് ഡബ്യു ബുഷ് ടെക്സാസ് 2001-2009
17 ജോർജ് ബുഷ് സീനിയർ ടെക്സാസ് 1989-1993
16 റൊണാൾഡ് റീഗൻ കാലിഫോർണിയ 1981-1989
15 ജെറാൾഡ് ഫോർഡ് മിഷിഗൺ 1974-1977
14 റിച്ചാർഡ് നിക്സൺ കാലിഫോർണിയ 1969-1974
13 ഡ്വൈറ്റ് ഐസനോവർ കാൻസാസ് 1953-1961
12 ഹെർബർട്ട് ഹൂവർ കാലിഫോർണിയ 1929-1933
11 കാൽവിൻ കൂളിഡ്ജ് മാഷാസറ്റാസ് 1923-1929
10 വാറൻ ജി ഹാർഡിംഗ് ഓഹ്യോ 1921-1923
9 വില്യം ഹോവാർഡ് ടാഫ്റ്റ് ഓഹ്യോ 1909-1913
8 തിയോഡോർ റൂസ്വെൽറ്റ് ന്യൂയോർക്ക് 1901-1909
7 വില്യം മക്ൻലി ഓഹ്യോ 1897-1901
6 ബഞ്ചമിൻ ഹാരിസൺ ഇന്ത്യാന 1889-1893
5 ചെസ്റ്റർ എ ആർതർ ന്യൂയോർക്ക് 1881-1885
4 ജയിംസ് എ ഗാർഫീൽഡ് ഓഹ്യോ 1881-1881
3 റുഥർഫോർഡ് ബി ഹെയ്സ് ഓഹ്യോ 1877-1881
2 യുലിസസ് എസ് ഗ്രാൻ്റ് ഇല്ലിനോയ്സ് 1869-1877
1 എബ്രഹാം ലിങ്കൺ ഇല്ലിനോയ്സ് 1861-1865

അവലംബം

[തിരുത്തുക]
  1. ട്രമ്പ് എന്ന സൂപ്പർമാൻ
  2. യുഎസ് പ്രസിഡൻ്റായി ട്രമ്പ് വീണ്ടുംപ്രതീക്ഷകൾ ഏറെ
  3. അമേരിക്കയിൽ ട്രമ്പാധിപത്യം
  4. ലോകം കാത്തിരിക്കുന്ന ട്രമ്പ് കാർഡുകൾ
  5. അമേരിക്കയിൽ ചരിത്ര സംഭവമായി ട്രമ്പിൻ്റെ തിരിച്ചുവരവ്
  6. ടീം ട്രമ്പ് 2024
  7. ട്രമ്പോളം ത്രില്ലർ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റിപ്പബ്ലിക്കൻ_പാർട്ടി&oldid=4137829" എന്ന താളിൽനിന്ന് ശേഖരിച്ചത്