ഉള്ളടക്കത്തിലേക്ക് പോവുക

സ്ലൊവീന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്ലോവേന്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Slovenia
Republika Slovenija
Flag of Slovenia
Flag
Coat of arms of Slovenia
Coat of arms
ദേശീയഗാനം: 7th stanza of Zdravljica
Location of  Slovenia  (dark green) – on the European continent  (light green & dark grey) – in the European Union  (light green)  —  [Legend]
Location of  Slovenia  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനംലുബ്ളിയാന
ഔദ്യോഗിക ഭാഷകൾSlovene1
Demonym(s)Slovenian, Slovene
സർക്കാർParliamentary republic
• President
Borut Pahor
Janez Janša
Independence 
• Declared
25 June 1991
• Recognised
1992
വിസ്തീർണ്ണം
• മൊത്തം
20,273 കി.m2 (7,827 ച മൈ) (153rd)
• ജലം (%)
0.6
ജനസംഖ്യ
• 2008 estimate
2,023,358 2 (143rd)
• 2002 census
1,964,036
• Density
99.6/കിമീ2 (258.0/ച മൈ) (80th)
ജിഡിപി (പിപിപി)2007 estimate
• Total
$54.714 billion[1] (83rd)
• പ്രതിശീർഷ
$27,227[1] (IMF) (29th)
ജിഡിപി (നോമിനൽ)2007 estimate
• ആകെ
$46.084 billion[1] (67th)
• പ്രതിശീർഷ
$22,932[1] (IMF) (30th)
HDI (2005)Increase 0.917
Error: Invalid HDI value (27th)
നാണയംeuro ()3 (EUR)
സമയമേഖലUTC+1 (CET)
• വേനൽക്കാല (DST)
UTC+2 (CEST)
ടെലിഫോൺ കോഡ്+386
ISO 3166 കോഡ്SI
ഇന്റർനെറ്റ് TLD.si4
1 Italian and Hungarian are recognised as official languages in the residential municipalities of the Italian or Hungarian national community.
2 Source: Statistical Office of the Republic of Slovenia: Population, Slovenia, 30 June 2007
3 Prior to 2007: Slovenian tolar
4 Also .eu, shared with other European Union member states.

സ്ലൊവീന്യ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സ്ലൊവീന്യ) തെക്കൻ മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ഇറ്റലി, തെക്ക്-പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കും കിഴക്കും ക്രൊയേഷ്യ, വടക്ക്-കിഴക്ക് ഹംഗറി, വടക്ക് ഓസ്ട്രിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ലുബ്ലാന നഗരം ആണ് തലസ്ഥാനം.

സ്ലൊവീന്യ പല കാലഘട്ടങ്ങളിലായി റോമാ സാമ്രാജ്യം, ഭാഗികമായി റിപ്പബ്ലിക് ഓഫ് വെനീസ്, , വിശുദ്ധ റോമാ സാമ്രാജ്യം, ഹബ്സ്ബർഗ് രാജവംശം, ഓസ്ട്രിയൻ സാമ്രാജ്യം, സ്ലൊവീനുകളുടെയും ക്രോട്ടുകളുടെയും സെർബുകളുടെയും രാജ്യം,, സെർബുകളുടെ രാജവംശം, ക്രോട്ടുകകളും സ്ലൊവീനുകളും, ഭാഗികമായി ഇറ്റലി രാജവംശം, എന്നിവയുടെയും ലോകമഹായുദ്ധങ്ങളുടെ ഇടയിൽ ജർമനി, ഇറ്റലി, ഹംഗറി, ക്രൊയേഷ്യ (1941-1945) എന്നിവയുടെയും, 1945 മുതൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെയും ഭാഗമായിരുന്നു. 1991-ൽ ആണ് സ്വാതന്ത്ര്യം സ്ലൊവീന്യക്ക് ലഭിച്ചത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്ലൊവീന്യ&oldid=3699393" എന്ന താളിൽനിന്ന് ശേഖരിച്ചത്