Jump to content

ഗ്വാട്ടിമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guatemala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Guatemala

República de Guatemala
Flag of ഗ്വാട്ടിമാല
Flag
Coat of arms of ഗ്വാട്ടിമാല
Coat of arms
ദേശീയ മുദ്രാവാക്യം: "Libre Crezca Fecundo"
"Grow Free and Fertile"
ദേശീയ ഗാനം: Himno Nacional de Guatemala
Location of ഗ്വാട്ടിമാല
തലസ്ഥാനം
and largest city
ഗ്വാട്ടിമാല സിറ്റി
ഔദ്യോഗിക ഭാഷകൾ,സ്പാനിഷ് (de facto)
നിവാസികളുടെ പേര്ഗ്വാട്ടിമാലൻ
ഭരണസമ്പ്രദായംPresidential republic
• President
Álvaro Colom Caballeros
Rafael Espada
Independence 
from Spain
• Date
15 September 1821
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
108,890 കി.m2 (42,040 ച മൈ) (106th)
•  ജലം (%)
0.4
ജനസംഖ്യ
• July 2008 estimate
13,000,001 (70th)
• July 2007 census
12,728,111
•  ജനസാന്ദ്രത
134.6/കിമീ2 (348.6/ച മൈ) (85th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$62.580 billion[1]
• പ്രതിശീർഷം
$4,702[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$33.694 billion[1]
• Per capita
$2,531[1]
ജിനി (2002)55.1
high
എച്ച്.ഡി.ഐ. (2007)Increase 0.689
Error: Invalid HDI value · 118th
നാണയവ്യവസ്ഥQuetzal (GTQ)
സമയമേഖലUTC-6
കോളിംഗ് കോഡ്502
ഇൻ്റർനെറ്റ് ഡൊമൈൻ.gt

ഗ്വാട്ടിമാല (pronounced /ˌgwɑːtəˈmɑːlə/ ( listen); Spanish: República de Guatemala , സ്പാനിഷ് ഉച്ചാരണം: [reˈpuβlika ðe ɣwateˈmala]) മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. വടക്കും പടിഞ്ഞാറും മെക്സിക്കോ, തെക്ക്-പടിഞ്ഞാറ് ശാന്തസമുദ്രം, വടക്ക്-കിഴക്ക് ബെലീസ്, കരീബിയൻ കടൽ, തെക്ക്-കിഴക്ക് ഹോണ്ടുറാസ്, എൽ സാൽവദോർ എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.

പ്രാതിനിധ്യ ജനാധിപത്യ രാജ്യമായ ഇതിന്റെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചുകൊണ്ടിരിക്കയാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]
The highlands of Quetzaltenango

ഗ്വാട്ടിമാല മലകൾ നിറഞ്ഞതാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള മലകൾ കാരണം രാജ്യത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തിരിക്കാം. ഹൈലാൻഡ്സ്, പസഫിക് കോസ്റ്റ്, പെറ്റൺ മേഖല എന്നിവയാണ്. ഹൈലാൻഡ്സിലും പസഫിക് കോസ്റ്റിലുമാണ് പ്രധാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.

പ്രകൃതിക്ഷോഭങ്ങൾ

[തിരുത്തുക]

സംസ്കാരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "ഗ്വാട്ടിമാല". International Monetary Fund. Retrieved 2008-10-09.

മുൻപോട്ടുള്ള വായനയ്ക്ക്

[തിരുത്തുക]
  • Eisermann, Knut and Avendaño, Claudia, Annotated Checklist of the Birds of Guatemala [1]

പുറം കണ്ണികൾ

[തിരുത്തുക]


  1. "Lynx Edicions | Lynx Edicions". Hbw.com. Retrieved 2010-06-01.
"https://ml.wikipedia.org/w/index.php?title=ഗ്വാട്ടിമാല&oldid=3796949" എന്ന താളിൽനിന്ന് ശേഖരിച്ചത്