സ്പെയിൻ
സ്പെയിൻ രാജ്യം
[കിങ്ഡം ഓഫ് സ്പെയിൻ] Reino de España | |
---|---|
മുദ്രാവാക്യം: "Plus Ultra" (Latin) "Further Beyond" | |
ദേശീയഗാനം: Marcha Real 1 (Spanish) Royal March | |
തലസ്ഥാനം | മാഡ്രിഡ് |
ഔദ്യോഗിക ഭാഷകൾ | സ്പാനിഷ് ഭാഷ, Catalan2, Galician2, Basque2, Aranese2 |
സർക്കാർ | ഭരണഘടനാപരമായ രാജവാഴ്ച |
ഫിലിപ്പ് VI | |
Pedro Sánchez | |
Formation | |
• Dynastic union | 1516 |
• Unification | 1469 |
• de facto | 1716 |
• de jure | 1812 |
• ജലം (%) | 1.04 |
ജനസംഖ്യ | |
• 2007 estimate | 45,061,274 (28th) |
ജിഡിപി (പിപിപി) | 2005[1] estimate |
• Total | $1.141 trillion (11th) |
• പ്രതിശീർഷ | $27,522 (2005) (27th) |
ജിഡിപി (നോമിനൽ) | 2005[2] estimate |
• ആകെ | $1.127 trillion (9th) |
• പ്രതിശീർഷ | $27,767 (2006) (25th) |
Gini (2000) | 34.7 medium inequality |
HDI (2004) | 0.938 Error: Invalid HDI value (19th) |
നാണയം | യൂറോ (€)3 (EUR) |
സമയമേഖല | UTC+1 (CET4) |
• വേനൽക്കാല (DST) | UTC+2 (CEST) |
ടെലിഫോൺ കോഡ് | 34 |
ഇന്റർനെറ്റ് TLD | .es5 |
|
യൂറോപ്യൻ ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് സ്പെയിൻ( ഇംഗ്ലീഷ്: Spain , സ്പാനിഷ് : España, IPA: [es'paɲa]) അഥവാ കിങ്ഡം ഒഫ് സ്പെയിൻ(സ്പാനിഷ് : Reino de España). കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് ഫ്രാൻസ്, അൻഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് പോർച്ചുഗലുമാണ് അതിർത്തികൾ. തെക്കൻ സ്‌പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം[3]. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ ഫ്രാൻസ് കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്ക് ഏറെ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.
രാജഭരണത്തിൻ കീഴിലുള്ള പാർലമെൻററി സർക്കാരാണ് സ്പെയിനിൽ ഭരണം നടത്തുന്നത്.
ചരിത്രം
[തിരുത്തുക]നീണ്ട പോരാട്ടങ്ങൾക്ക് ശേഷം ലെബിരിയൻ പെനിൻസുല റോമൻ സാമ്രാജ്യത്തിൻ കീഴിലായി. ഈ പ്രദേശം ഹിസ്പാനിയ എന്നറിയപ്പെട്ടു. മധ്യകാലത്ത് ഈ പ്രദേശം ജർമ്മൻകാരുടെ കൈയ്യിലായെങ്കിലും പിന്നീട് മുസ്ലീം പോരാളികൾ അധീനതയിലാക്കി. പതുക്കെ ക്രിസ്ത്യൻ രാജ്യങ്ങളെല്ലാം മുസ്ലീം ഭരണത്തിൻ കീഴിലായി. പതിനാറാം നൂറ്റാണ്ടിലെ ശക്തമായ രാജ്യമായി സ്പെയിൻ മാറി. ഫ്രഞ്ച് ആക്രമണം സ്പെയിനെ അസ്ഥിരമായ അവസ്ഥയിലെത്തിച്ചു. ഇതുമൂലം സ്പെയിനിൽ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വലിയ ആഭ്യന്തര യുദ്ധം സ്പെയിനിൽ നടന്നു. അനന്തരം സ്വേച്ഛാതിപരമായ ഒരു ഭരണത്തിൻ കീഴിലായി സ്പെയിൻ പിന്നീട്.
.
പൂർവ്വചരിത്രം
[തിരുത്തുക]ലെബിരിയൻ പെനിൻസുലയിൽ 1.2 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ജനവാസമുണ്ടായിരുന്നതായി അറ്റാപ്യുറേക്കയിൽ നടത്തിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നു[4]. ക്രോ-മാഗ്നൻ മനുഷ്യരാണ് ഇവിടെ ജീവിച്ചിരുന്നത്. 35,000 വർഷങ്ങൾക്ക് മുൻപ് പൈറെനീസിൽ നിന്ന് വന്നവരാണ് ഇവർ. തെളിവുകൾ എന്ന് പറയാവുന്നത് ഉത്തര സ്പെയിനിലെ ആൾട്ടാമിറാ ഗുഹകളിൽ നിന്ന് ലഭിച്ച പെയിൻറിങ്ങാണ്.
റോമൻ സാമ്രാജ്യവും ജർമ്മൻ രാജ്യവും
[തിരുത്തുക]രണ്ടാം പ്യൂനിക് യുദ്ധകാലഘട്ടത്തിൽ, കാർത്തിജീനിയൻ കോളനികൾ റോമൻ സാമ്രാജ്യത്തിൻറെ കീഴിലായി. ഈ കീഴടക്കൽ കാരണം ലെബിരിയൻ പെനിൻസുല റോമൻ സാമ്രാജ്യത്തിൻ കീഴിലായി.
സ്പാനിഷ്-അമേരിക്കൻ യുദ്ധം
[തിരുത്തുക]1898ൽ ഫിലിപ്പെൻസ്, ക്യൂബ എന്നീ കോളനികളിലെ ഭരണത്തിന്റെ പേരിൽ സ്പെയിനുമായി അമേരിക്ക യുദ്ധത്തിലേർപ്പെട്ടതിനേയാണ് സ്പാനിഷ്-അമേരിക്കൻ_യുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട സ്പെയിനിൽ നിന്നും ഫിലിപ്പെൻസും ഗുവാവും അമേരിക്ക സ്വന്തമാക്കി. അമേരിക്ക എന്ന ലോകശക്തിയുടെ ഉദയത്തിന്റെ തുടക്കമായിരുന്നു ഈ യുദ്ധം.
സാമ്പത്തികം
[തിരുത്തുക]മറ്റ് ലിങ്കുകൾ
[തിരുത്തുക]- Spain Archived 2009-05-13 at the Wayback Machine: CIA World Factbook entry (Updated on May 16 2006; info as available on January 1 2005)
- Encyclopaedia Britannica's Spain Portal site
- Maps of Spain: Archived 2007-09-28 at the Wayback Machine satellite images, relief maps, outlines and themed maps of Spanish autonomous communities, provinces and municipalities
- iberianature a guide to the environment, geography, climate, wildlife, natural history and landscape of Spain
- Spain: The Economist Country Briefings entry (current)
- (Link to Library of Congress Spain Country Series site (1988))
ഭരണകൂടം
[തിരുത്തുക]- La Constitucion Archived 2007-10-26 at the Wayback Machine — Spanish Constitution
- Casa Real.es – Official site of the Spanish Royal Family
- La Moncloa.es Archived 2006-06-15 at the Wayback Machine — Prime Minister's official site
- administracion.es e-government Portal
- Congreso de los Diputados Archived 2006-04-27 at the Wayback Machine — Official site of the Congress of Deputies
- El Senado – Official site of the Senate
- Ministerio de Asuntos Exteriores Ministry of Foreign Affairs
- (in Spanish) INEBase Archived 2008-09-12 at the Wayback Machine — National Institute of Statistics
- Agencia Estatal de Administración Tributaria Archived 2008-12-16 at the Wayback Machine — State Tax Administration Agency
ടൂറിസം
[തിരുത്തുക]ലോകപൈതൃക കേന്ദ്രങ്ങളിൽ തോളെദോ[5] 1986-ൽ ഇടംപിടിച്ചു
ഉണരുക! പറയുന്നു "2015-ൽ ഏഴു ലക്ഷത്തോളം സന്ദർശകരാണ് ഇവിടെ എത്തിയത്. വെയിൽ കായാനും ബീച്ചുകളുടെ മനോഹാരിത ആസ്വദിക്കാനും കലാസാംസ്‌കാരിക സൃഷ്ടികൾ കാണാനും ചരിത്രത്തിൻറെ ഏടുകളിലൂടെ സഞ്ചരിക്കാനും ഒക്കെയാണ് ആളുകൾ ഇവിടെ എത്തുന്നത്. സ്‌പാനിഷ് വിഭവങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്നു. ഇവിടുത്തെ നാടൻ വിഭവങ്ങളാണ് ഉണക്കിയ പന്നിയിറച്ചി, പലതരം സൂപ്പുകൾ, സാലഡുകൾ, ഒലിവെണ്ണ ചേർത്ത പച്ചക്കറികൾ, മത്സ്യവിഭവങ്ങൾ എന്നിവ. സ്‌പാനിഷ് ഓംലെറ്റും പയെല്ലയും ടപാസും ഒക്കെ ലോകപ്രസിദ്ധമാണ്."[6]
- വിക്കിവൊയേജിൽ നിന്നുള്ള സ്പെയിൻ യാത്രാ സഹായി
- Spain
- Official Website of Tourism in Spain Archived 2009-12-07 at the Wayback Machine
- Weather forecast for Spain[പ്രവർത്തിക്കാത്ത കണ്ണി]
മറ്റുള്ളവ
[തിരുത്തുക]- History of Spain: Primary Documents
- Chronology Spain Archived 2009-01-01 at the Wayback Machine
- Proel.org — Languages of Spain
അവലംബം
[തിരുത്തുക]- ↑ IMF World Economic Outlook Database 2005
- ↑ IMF World Economic Outlook Database 2006
- ↑ https://wol.jw.org/ml/wol/d/r162/lp-my/102017050#h=3
- ↑ "'First west Europe tooth' found". BBC. 30 June 2007. Retrieved 2008-08-09.
- ↑ http://toledo.oh.gov/
- ↑ https://wol.jw.org/ml/wol/d/r162/lp-my/102017050#h=4
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.