Jump to content

ദാൻ ക്വയ്‌ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dan Quayle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dan Quayle
44th Vice President of the United States
ഓഫീസിൽ
January 20, 1989 – January 20, 1993
രാഷ്ട്രപതിGeorge H. W. Bush
മുൻഗാമിGeorge H. W. Bush
പിൻഗാമിAl Gore
United States Senator
from Indiana
ഓഫീസിൽ
January 3, 1981 – January 3, 1989
മുൻഗാമിBirch Bayh
പിൻഗാമിDan Coats
Member of the U.S. House of Representatives
from Indiana's 4th district
ഓഫീസിൽ
January 3, 1977 – January 3, 1981
മുൻഗാമിEdward Roush
പിൻഗാമിDan Coats
വ്യക്തിഗത വിവരങ്ങൾ
ജനനം
James Danforth Quayle

(1947-02-04) ഫെബ്രുവരി 4, 1947  (77 വയസ്സ്)
Indianapolis, Indiana, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിMarilyn Tucker (1972–present)
കുട്ടികൾ3, including Ben
അൽമ മേറ്റർ
ഒപ്പ്Cursive signature in ink
Military service
Allegiance United States
Branch/service യുണൈറ്റഡ് സ്റ്റേറ്റ്സ് Army
Years of service1969–1975
Rank Sergeant
UnitArmy National Guard
 • Indiana Army National Guard

അമേരിക്കൻ രാഷ്ട്രീയക്കാരനും അമേരിക്കൻ ഐക്യനാടുകളുടെ 44ആമത്തെ വൈസ് പ്രസിഡന്റുമായിരുന്നു ജെയിംസ് ദാൻഫോർത്ത് ദാൻ ക്വയ്‌ലെ- James Danforth "Dan" Quayle ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് പ്രസിഡന്റായ കാലയളവിലാണ് ഇദ്ദേഹം വൈസ് പ്രസിഡന്റായത്. 1989 ജനുവരി 20മുതൽ 1993 ജനുവരി 20 വരെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. 1977 മുതൽ 1981 വരെ യു പ്രതിനിധിസഭാംഗമായും 1981 മുതൽ 1989 വരെ ഇന്ത്യാനയിൽ നിന്ന് യുഎസ് സെനറ്ററായും പ്രവർത്തിച്ചു. ഇന്ത്യാനപോലിസിൽ ജനിച്ച ദാൻ തന്റെ കുട്ടിക്കാലം ചിലവയിച്ചത് അരിസോണയിലാണ്. 1972ൽ മേരിലിൻ ടക്കറെ വിവാഹം ചെയ്തു. ഇന്ത്യാനപോലിസിലെ ഇന്ത്യാന യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ നിന്ന് 1974ൽ നിയമ ബിരുദം നേടി. 1976ൽ യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ ഇന്ത്യാനയിലെ ഹണ്ടിങ്ടണിൽ ഭാര്യയുമൊത്ത് പ്രാക്ടിസ് ചെയ്തു.1980ൽ സെനറ്റംഗമായി തിരഞ്ഞെടുത്തു.

ആദ്യകാല ജീവിതം

[തിരുത്തുക]

മാർത്ത കോറിന്നി, ജെയിംസ് ക്ലൈൻ ക്വയ്‌ലെ എന്നിവരുടെ മകനായി 1947 ഫെബ്രുവരി നാലിന് ജനിച്ചു.[1]

അവലംബം

[തിരുത്തുക]
  1. "Ancestry of Dan Quayle (b. 1947)". Wargs.com. Retrieved January 4, 2012.
"https://ml.wikipedia.org/w/index.php?title=ദാൻ_ക്വയ്‌ലെ&oldid=3068136" എന്ന താളിൽനിന്ന് ശേഖരിച്ചത്