Jump to content

വില്യം ആർ. കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ആർ. കിങ്
Portrait of King, painted by George Cooke in 1839
13th Vice President of the United States
ഓഫീസിൽ
March 4, 1853[1] – April 18, 1853
രാഷ്ട്രപതിFranklin Pierce
മുൻഗാമിMillard Fillmore
പിൻഗാമിJohn C. Breckinridge
33rd President pro tempore of the United States Senate
ഓഫീസിൽ
May 6, 1850 – December 20, 1852
മുൻഗാമിDavid Rice Atchison
പിൻഗാമിDavid Rice Atchison
ഓഫീസിൽ
July 1, 1836 – March 4, 1841
മുൻഗാമിJohn Tyler
പിൻഗാമിSamuel L. Southard
United States Minister to France
ഓഫീസിൽ
April 9, 1844 – September 15, 1846
മുൻഗാമിLewis Cass
പിൻഗാമിRichard Rush
United States Senator
from Alabama
ഓഫീസിൽ
July 1, 1848 – December 20, 1852
മുൻഗാമിArthur P. Bagby
പിൻഗാമിBenjamin Fitzpatrick
ഓഫീസിൽ
December 14, 1819 – April 15, 1844
മുൻഗാമിNone (Statehood)
പിൻഗാമിDixon Hall Lewis
Member of the U.S. House of Representatives from North Carolina's 5th district
ഓഫീസിൽ
March 4, 1811 – November 4, 1816
മുൻഗാമിThomas Kenan
പിൻഗാമിCharles Hooks
Member of the North Carolina House of Commons
ഓഫീസിൽ
1807–1809
വ്യക്തിഗത വിവരങ്ങൾ
ജനനം
William Rufus DeVane King

(1786-04-07)ഏപ്രിൽ 7, 1786
Sampson County, North Carolina, U.S.
മരണംഏപ്രിൽ 18, 1853(1853-04-18) (പ്രായം 67)
Selma, Alabama, U.S.
രാഷ്ട്രീയ കക്ഷിDemocratic
മറ്റ് രാഷ്ട്രീയ
അംഗത്വം
Democratic-Republican (Before 1828)
അൽമ മേറ്റർUniversity of North Carolina at Chapel Hill
ഒപ്പ്Cursive signature in ink

അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനുമായിരുന്നു വില്യം ആർ. കിങ് (William Rufus DeVane King)(ജനനം: April 7, 1786 മരണം: April 18, 1853) അമേരിക്കൻ ഐക്യനാടുകളുടെ പതിമൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം ആറ് ആഴ്ചമാത്രമാണ് ആ പദവിയിൽ ഇരുന്നത്. സ്ഥാനം ഏറ്റെടുത്ത് ഒന്നര മാസം പിന്നിട്ടപ്പോൾ മരണപ്പെട്ടു. വടക്കൻ കരോലിനയിൽ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അലബാമയിൽ നിന്നുള്ള സെനറ്റ് അംഗമായിരുന്നു ഇദ്ദേഹം. കിങ് ലൂയിസ് ഫിലിപ്പിന്റെ ഭരണകാലത്ത് ഫ്രാൻസിലെ അമേരിക്കൻ സ്ഥാനപതിയായിരുന്നു. ഒരു വിദേശ രാജ്യത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ അമേരിക്കൻ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥനാണ് വില്യം ആർ. കിങ്. ചികിത്സാർത്ഥം ക്യൂബയിലെ ഹവാനയിലായിരുന്ന ഇദ്ദേഹം അവിടെ വെച്ചാണ് സത്യ പ്രതിജ്ഞ ചെയ്തത്. സ്ഥാനം ഏറ്റെടുത്ത 45 ദിവസങ്ങൾക്ക് ശേഷം ക്ഷയരോഗത്തെ തുടർന്ന് മരണപ്പെട്ടു. അലബാമ സംസ്ഥാനത്ത് നിന്ന് വൈസ് പ്രസിഡന്റായ ആദ്യത്തെ ആളാണ് വില്യം കിങ്. അമേരിക്കൻ ചരിത്രത്തിൽ അലബാമയിൽ നിന്നുള്ള ഒരാൾ ഉയർന്ന രാഷ്ട്രീയ പദവി കൈകാര്യം ചെയ്ത ആദ്യ വ്യക്തികൂടിയാണ് വില്യം.

ആദ്യകാല ജീവിതം

[തിരുത്തുക]

വടക്കൻ കരോലിനയിലെ സാംപ്‌സൺ കൺട്രിയിൽ വില്യം കിങ്, മാർഗരറ്റ് ദവൊനെ എന്നിവരുടെ മകനായി 1786 ഏപ്രിൽ ഏഴിന് ജനിച്ചു. 1803ൽ ചാപ്പൽ ഹില്ലിലെ വടക്കൻ കരോലിന സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.


അവലംബം

[തിരുത്തുക]
  1. King was inaugurated—in Havana, in the Spanish colony of Cuba—twenty days after the normal vice-presidential inauguration ceremony on March 4th due to poor health. He was the first and only vice-president to be sworn in on foreign soil.
"https://ml.wikipedia.org/w/index.php?title=വില്യം_ആർ._കിങ്&oldid=2418453" എന്ന താളിൽനിന്ന് ശേഖരിച്ചത്