Jump to content

ബിൽ ക്ലിന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം ജെഫ്ഫേഴ്സൺ ക്ലിന്റൺ
ബിൽ ക്ലിന്റൺ


അമേരിക്കയുടെ നാല്പ്പത്തിരണ്ടാമത് പ്രസിഡണ്ട്
പദവിയിൽ
1993 ജനുവരി 20 – 2001 ജനുവരി 20
വൈസ് പ്രസിഡന്റ്   അൽ ഗോർ
മുൻഗാമി ജോർജ്ജ് എച്ച്. ബുഷ്
പിൻഗാമി ജോർജ്ജ് ഡബ്ലിയു. ബുഷ്

പദവിയിൽ
January 11, 1983 – December 12, 1992
Lieutenant(s) Winston Bryant (1983-1991)
Jim Guy Tucker (1991-1992)
മുൻഗാമി Frank D. White
പിൻഗാമി Jim Guy Tucker

പദവിയിൽ
January 9, 1979 – January 19, 1981
Lieutenant(s) Joe Purcell
മുൻഗാമി Joe Purcell
പിൻഗാമി Frank D. White

ജനനം (1946-08-19) ഓഗസ്റ്റ് 19, 1946  (78 വയസ്സ്)
Hope, Arkansas
രാഷ്ട്രീയകക്ഷി Democratic
ജീവിതപങ്കാളി Hillary Rodham Clinton
മക്കൾ Chelsea Clinton
മതം Baptist
ഒപ്പ്

വില്യം ജെഫേർസൺ ബിൽ ക്ലിന്റൺ (ജനനപ്പേര്:വില്ല്യം ജെഫേഴ്സൺ ബ്ലിഥെ III[1]) അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പത്തിരണ്ടാമത് (1993-2001) പ്രസിഡണ്ടായിരുന്നു. അർക്കൻസാ സംസ്ഥാനത്തിൽ 1946 ഓഗസ്റ്റ് 19നു ജനിച്ച ക്ലിന്റൺ, 12 വർഷത്തോളം അർക്കൻസാ ഗവർണറായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗമായ ക്ലിന്റൺ, ജോർജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണു 1993-ൽ പ്രസിഡണ്ടായത്. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ചെറുപ്പത്തിൽ പ്രസിഡന്റായവരുടെ പട്ടികയിൽ മൂന്നാമതാണ് ബിൽ ക്ലിന്റന്റെ സ്ഥാനം (തിയോഡോർ റൂസ്വെൽറ്റ്, ജോൺ എഫ്. കെന്നഡി എന്നിവരാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബേബി ബൂമർ തലമുറയിലെ ആദ്യത്തെ പ്രസിഡന്റായി ബിൽ ക്ലിന്റൺ കരുതപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. http://www.whitehouse.gov/history/presidents/bc42.html Archived 2009-01-17 at the Wayback Machine Biography of William J. Clinton], The White House

ഇവയും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ബിൽ_ക്ലിന്റൺ&oldid=4102725" എന്ന താളിൽനിന്ന് ശേഖരിച്ചത്