Jump to content

കൊറിയൻ ഉപദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Korean Peninsula
Chosŏn'gŭl조선반도; Hancha朝鮮半島; MRChosŏn Pando
(used in North Korea, Japan and China),

Hangul한반도; Hanja韓半島; RRHan Bando
(used in South Korea and Japan)
Peninsulas of Asia
Satellite image of the Korean Peninsula
The Korean Peninsula shown in Dark Green
രാജ്യം ഉത്തര കൊറിയ North Korea
ദക്ഷിണ കൊറിയ South Korea
Borders on China, Russia, Sea of Japan, East China Sea, Yellow Sea, Korea Strait
Highest point Paektu Mountain
 - ഉയരം 2,744 മീ (9,003 അടി)
Lowest point Sea level
നീളം 1,100 കി.മീ (684 മൈ), north to south
Area 220,847 കി.m2 (85,270 ച മൈ)
Population 7,44,61,933 (2012[1])
Density 337/കിമീ2 (873/ച മൈ)
Topographic map of the Korean Peninsula


പൂർവ്വേഷ്യയിലെ ഒരു ഉപദ്വീപാണ് കൊറിയൻ ഉപദ്വീപ്. ഏഷ്യ വൻകരയിൽനിന്നും 1,100 കി.മീ (3,600,000 അടി) കിലോമീറ്ററോളം ശാന്ത സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന ഇതിന്റെ കിഴക്കായി ജപ്പാൻ കടൽ , പടിഞ്ഞാറായി മഞ്ഞക്കടൽ തെക്കായി ഈ കടലുകളെ ബന്ധിപ്പിക്കുന്ന കൊറിയൻ ഉൾക്കടൽ എന്നിവ സ്ഥിതിചെയ്യുന്നു. കൊറിയൻ ഉപദ്വീപിൽ 1945 വരെ ഒന്നായിക്കിടന്നിരുന്ന കൊറിയ ഇന്ന് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊറിയൻ_ഉപദ്വീപ്&oldid=2658043" എന്ന താളിൽനിന്ന് ശേഖരിച്ചത്