കൊലുസ
ദൃശ്യരൂപം
City of Colusa | |
---|---|
Colusa City Hall | |
Location in Colusa County and the state of California | |
Coordinates: 39°12′52″N 122°00′34″W / 39.21444°N 122.00944°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Colusa |
Incorporated | June 16, 1868[1] |
• ആകെ | 1.834 ച മൈ (4.751 ച.കി.മീ.) |
• ഭൂമി | 1.834 ച മൈ (4.751 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 49 അടി (15 മീ) |
• ആകെ | 5,971 |
• കണക്ക് (2013)[4] | 5,950 |
• ജനസാന്ദ്രത | 3,300/ച മൈ (1,300/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95932 |
Area code | 530 |
FIPS code | 06-14946 |
GNIS feature IDs | 277602, 2410204 |
വെബ്സൈറ്റ് | www |
കൊലുസ (മുമ്പ്, കൊലുസി, കൊലുസിസ്, കൊറു, സാൽമൺ ബെൻറ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു) ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള കൊലുസ കൌണ്ടിയിലെ ഒരു പട്ടണമാണ്. കൌണ്ടി സീറ്റും ഈ പട്ടണം തന്നെയാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 5,971 ആയിരുന്നു. കൊലുസി എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് 1840 കളിൽ സാക്രെമെൻറൊ നദിയുടെ മറുകരയിൽ വസിച്ചിരുന്ന കൊറു ഇന്ത്യൻ വർഗ്ഗത്തിൽനിന്നാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ ആകെ ചുറ്റളവ് 1.8 ചതുരശ്ര മൈൽ (4.7 കി.m2) ആണ്. ഇതു മുഴുവൻ കരപ്രദേശമാണ്. ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 39°12′52″N 122°00′34″W / 39.21444°N 122.00944°W ആണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Colusa". Geographic Names Information System. United States Geological Survey. Retrieved October 23, 2014.
- ↑ 4.0 4.1 "Colusa (city) QuickFacts". United States Census Bureau. Archived from the original on 2012-04-18. Retrieved April 9, 2015.