കോഡ്‌ഫിഷ് ദ്വീപ്
Geography | |
---|---|
Coordinates | 46°47′S 167°38′E / 46.783°S 167.633°E |
Administration | |
Demographics | |
Population | (?) |
കോഡ്ഫിഷ് ദ്വീപ് അല്ലെങ്കിൽ വെനുവ ഹൊവ്, തെക്കൻ ന്യൂസിലാന്റിലെ സ്റ്റിവാർട്ട് ദ്വീപിന്റെ പടിഞ്ഞാറ് കിടക്കുന്ന ഒരു ചെറിയ (14 കി.m2 or 5.4 ച മൈ)ദ്വീപാണ്.
പേരു സൂചിപ്പിക്കുന്നതു പ്രകാരം, ഈ ദ്വീപിനു ചുറ്റുപാടുനിന്നും പിടിക്കുന്ന നീല കോഡ് മത്സ്യത്തിന്റെ പേരുമായി ചേർത്താണ്. "റവാരു" അല്ലെങ്കിൽ "പാകിരികിരി" എന്നാണ് പ്രാദേശികമായി മാവോറികൾ ഈ മത്സ്യത്തെ വിളിക്കുന്നത്. [1] കോഡ്ഫിഷ് ദ്വീപ് ലോകപ്രശസ്തമായ തത്തവർഗ്ഗത്തിൽപ്പെട്ട കക്കാപൊയുടെ ജന്മദേശമാണ്. ഇത് വളരെ അപൂർവ്വമായ തത്തവർഗ്ഗമാണ്.
വന്യജീവിതം
[തിരുത്തുക]കക്കാപോ പക്ഷിയെ രക്ഷിക്കാനായി ഈ ദ്വീപിൽനിന്നും ഈ പക്ഷിയുടെ ഇരപിടിയന്മാരായ ബ്രഷ് ടെയിൽ ഒപ്പോസം, വേക്ക എന്നിവയെ മറ്റു ദ്വീപിലേയ്ക്കു മാറ്റി. ഇതോടെ ഇവയുടെ ശത്രുക്കൾ ഈ ദ്വീപിൽനിന്നും ഇല്ലാതായി. വംശനാശത്തിന്റെ വക്കിലെത്തിയ ഈ പക്ഷിയെ അങ്ങനെ രക്ഷിക്കാനുള്ള തുടക്കമായി ഇതു മാറി. 1997ൽ ജനിച്ച, സിരോക്കൊ ആണ് ഇവിടത്തെ ഏറ്റവും പ്രസിദ്ധമായ താമസക്കാരൻ. ഇതൊരു കൊക്കാപൊ പക്ഷിയാണ്. 2010ൽ ഈ പക്ഷിയെ ന്യൂസിലാന്റിന്റെ കൊക്കാപ്പൊ പക്ഷി സംരക്ഷണത്തിന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗികപക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. [2][3]
ഇവിടെയെത്താൻ
[തിരുത്തുക]46°47′S 167°38′E / 46.783°S 167.633°E
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Te Kohanga Ote Whenua Hou, pers comm
- ↑ Milne, Amy (15 January 2010). "Sirocco chills out on Codfish Island". The Southland Times. Retrieved 15 June 2015.
- ↑ "Prime Minister Appoints 'Spokesbird' for Conservation". Tourism New Zealand. 29 January 2010. Retrieved 15 January 2012.[പ്രവർത്തിക്കാത്ത കണ്ണി]