Jump to content

കോണ്ടിനം ഫിൻഗർ ബോർഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോണ്ടിനം ഫിൻഗർ ബോർഡ്‌
The full-size Continuum Fingerboard
The full-size Continuum Fingerboard
The full-size Continuum Fingerboard
Manufactured byLippold Haken
Datesc. 2002-present
PriceFull size: $5290[1]
Half size: $3390
Technical specifications
Polyphony16 voices
Input/output
External controlMIDI, AES3

ഒരു സംഗീത ഉപകരണം ആണ് കോണ്ടിനം ഫിൻഗർ ബോർഡ്‌. യുനിവേഴ്സിടി ഓഫ് ഇല്ലിനോയിലെ ഒരു പ്രൊഫസർ ആയ ലിപ്പോൾട് ഹേകൺ ആണ് ഈ സംഗീത ഉപകരണം വികസിപ്പിച്ച് എടുത്തത്. പ്രമുഖ ഇന്ത്യൻ സംഗീത സംവിധായകൻ ആയ എ.ആർ. റഹ്മാൻ തന്റെ സമീപ കാല സൃഷ്ടികളിൽ ഈ ഉപകരണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനു വളരെ അനുയോജ്യമായ ഒരു ഇലക്ട്രോണിക് സംഗീത ഉപകരണമാണ് ഇത് എന്ന് അദ്ദേഹം സാക്ഷ്യപെടുതുന്നു. ഡൽഹി 6 എന്നാ ചിത്രത്തിലെ "രേഹ്ന തു" എന്ന ഗാനത്തിൽ ഈ ഉപകരണം ഉപയോഗിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "NAMM: Continuum Fingerboard MIDI Controller". Harmony Central. 2004-01-26. Archived from the original on 2009-07-06. Retrieved 2009-07-08.
"https://ml.wikipedia.org/w/index.php?title=കോണ്ടിനം_ഫിൻഗർ_ബോർഡ്‌&oldid=3629854" എന്ന താളിൽനിന്ന് ശേഖരിച്ചത്