കോപ്പിഹാർട്ട്
ദൃശ്യരൂപം
കോപ്പിഹാർട്ട് എന്നത് ഒരു കൃതിയെ സൂചിപ്പിക്കുന്നതും അത് പകർത്താൻ ആഹ്വാനം ചെയ്യുന്നതുമായ ഒരു വാക്കാണ്. അതിന് ഒരു ലൈസൻസിന്റെ സ്വഭാവമുണ്ടെന്നല്ലാതെ നിയമപരമായ പിൻബലമൊന്നുമില്ല. സാധാരണയായി കോപ്പിറൈറ്റ് അടയാളത്തിന്റെ സ്ഥാനത്ത് (©), ഒരു വെളുത്ത ഹൃദയ ചിഹ്നം (♡, യൂണീകോഡ് കാരക്ടർ U+2661)ഉപയോഗിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. ഇതുപ്രകാരമുള്ള ലൈസൻസ് വാചകം ഏതാണ്ട് താഴേ കാണും പ്രകാരമാണ്.
"♡ പകർത്തുക എന്നത് ഒരു സ്നേഹപ്രകടനമാണ്. ദയവായി പകർത്തിയാലും."
കണ്ണികൾ
[തിരുത്തുക]- http://copyheart.org/ Archived 2010-12-07 at the Wayback Machine.