Jump to content

കോമൺ യൂറോപ്യൻ ആഡെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോമൺ യൂറോപ്യൻ ആഡെർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
V. berus
Binomial name
Vipera berus
യുറോപ്പിൽ ഇവ കാണപ്പെടുന്ന പ്രദേശങ്ങൾ
Synonyms
Species synonymy
*[Coluber] berus - Linnaeus, 1758
  • [Coluber] Chersea - Linnaeus, 1758
  • Coluber prester - Linnaeus, 1761
  • Coluber vipera Anglorum - Laurenti, 1768
  • Coluber Melanis - Pallas, 1771
  • Coluber Scytha - Pallas, 1773
  • C[oluber]. Scytha - Bonnaterre, 1790
  • Vipera melanis - Sonnini & Latreille, 1801
  • Vipera berus - Daudin, 1803
  • Vipera chersea - Daudin, 1803
  • Vipera prester - Daudin, 1803
  • [Coluber] Caeruleus - Sheppard, 1804
  • Vipera communis - Leach, 1817
  • Coluber chersea var. marasso - Pollini, 1818
  • [Pelias] berus - Merrem, 1820
  • [Vipera] marasso - Sette, 1821
  • Vipera limnaea - Bendiscioli, 1826
  • Vipera trilamina - Millet, 1828
  • [Pelias] Chersea - Wagler, 1830
  • Vipera torva - Lenz, 1832
  • Pelias dorsalis - Gray, 1842
  • V[ipera]. Prester var. gagatina - Freyer, 1842
  • Echidnoides trilamina - Mauduyt, 1844
  • Vipera Pelias - Soubeiran, 1855
  • Pelias berus var. Prester - Günther, 1858
  • Pelias berus var. Chersea - Günther, 1858
  • P[elias berus]. Var. dorsalis - Cope, 1860
  • P[elias berus]. Var. niger - Cope, 1860
  • V[ipera]. (Pelias) berus - Jan, 1863
  • V[ipera]. (Pelias) berus var. prester - Jan, 1863
  • V[ipera]. (Pelias) berus var. lymnaea - Jan, 1863
  • Pelias Chersea - Erber, 1863
  • Pelias berus - Erber, 1863
  • Vipera berus var. prester - Jan & Sordelli, 1874
  • Vipera berus [berus] - Boettger, 1889
  • [Vipera berus] var. montana - Méhely, 1893
  • Vipera berus - Boulenger, 1896
  • Pelias berus lugubris - Kashehenko, 1902
  • Vipera berus pelias - Chabanaud, 1923
  • [Vipera (Pelias) berus] forma brunneomarcata - Reuss, 1923
  • [Vipera (Pelias) berus] forma luteoalba - Reuss, 1923
  • [Vipera (Pelias) berus] forma ochracea asymmetrica - Reuss, 1923
  • [Vipera (Pelias) berus] rudolphi-marchica - Reuss, 1924
  • [Vipera (Pelias) berus] forma bilineata - Reuss, 1924
  • Vipera (Pelias) berus forma chersea-splendens - Reuss, 1925
  • Vipera (Pelias) berus forma ochracea-splendens - Reuss, 1925
  • Vipera (Pelias) berus forma rutila - Reuss, 1925
  • Vipera (Pelias) berus forma punctata - Reuss, 1925
  • Coluber sachalinensis continentalis - Nikolski, 1927
  • P[elias]. sudetica - Reuss, 1927 (nomen nudum)
  • V[ipera]. berus marchici - Reuss, 1927
  • Vipera berus rudolphi - Reuss, 1927 (nomen nudum)
  • Vipera berus berus - Mertens & Müller, 1928
  • [Pelias] elberfeldi - Reuss, 1929
  • Pelias rudolphi - Reuss, 1930
  • Pelias schöttleri - Reuss, 1930
  • P[elias]. tyrolensis - Reuss, 1930
  • Pelias schreiberi - Reuss, 1930
  • Pelias flavescens - Reuss, 1930 (nomen nudum)
  • Pelias subalpina - Reuss, 1930 (nomen nudum)
  • Pelias neglecta - Reuss, 1932
  • Vipera berus sphagnosa - Krassawzef, 1932
  • Pelias occidentalis - Reuss, 1933
  • Pelias occidentalis oldesloensis - Reuss, 1933 (nomen nudum)
  • Pelias occidentalis orbensis - Reuss, 1933 (nomen nudum)
  • Pelias sudetica forma steinii - Reuss, 1935 (nomen nudum)
  • Vipera marchici - Reuss, 1935
  • Pelias sudetica steinii forma emarcata - Reuss, 1937 (nomen illegitimum)
  • Vipera (Vipera) berus berus - Obst, 1983
  • Vipera berus forma brunneomarcata - Golay et al., 1993
  • Vipera berus forma ochracea-asymmetrica - Golay et al., 1993
  • Vipera berus forma luteoalba - Golay et al., 1993
  • Pelias schoettleri - Golay et al., 1993
  • Coluber coeruleus - Golay et al., 1993
  • Vipera berus - Golay et al., 1993[1]


കോമൺ യൂറോപ്യൻ ആഡെർ അല്ലെങ്കിൽ കോമൺ യൂറോപ്യൻ വൈപ്പർ (Vipera berus), പടിഞ്ഞാറൻ യൂറോപ്പ്ലും പൂർവ്വേഷ്യയിലും [2]വ്യാപകമായി കണ്ടുവരുന്ന വിഷമുള്ള അണലിയാണ്. ഗ്രേറ്റ് ബ്രിട്ടൺനിലെ വിഷമുള്ള ഒരേയൊരു പാമ്പ് സ്പീഷീസ് ഇതാണ്.

ഇവയുടെ പ്രധാന ആഹാരം ചെറിയ സസ്തനികൾ , പല്ലി,പക്ഷികൾ,ചിലന്തി, മറ്റ് ചെറിയ ഉഭയജീവികൾ എന്നിവയാണ്.

വിവരണം

[തിരുത്തുക]

ഇവയുടെ ശരാശരി വലിപ്പം പ്രായപൂർത്തിയായവയ്ക്ക് 24-22 ഇഞ്ച് ,പരമാവധി 35 ഇഞ്ച് (90സെ.മി).സ്കാൻഡിനേവിയയിൽ നിന്ന് 41 ഇഞ്ച് (104സെ.മി) ഉള്ളത് ലഭിച്ചിട്ടുണ്ട്. [3]ഫ്രാൻസ്ലും ഗ്രേറ്റ് ബ്രിട്ടണിൽ നിന്നും ലഭിച്ചതിനു പരമാവധി 31-34 ഇഞ്ച് ( 80-87സെ.മി)[4] പരമാവധി ഭാരം 180 ഗ്രാം[5].[6]

ഇവയുടെ കടിയേറ്റ കേസുകൾ ഗ്രേറ്റ് ബ്രിട്ടൺണിൽ സാധാരണയാണ്. സ്വീഡൻനിൽ 1300ഓളം കടികൾ ഇവയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്[7]. 12% ഹോസ്പിറ്റൽ കേസുകൾ. നിലവിൽ 8 തരം ആന്റിവെനം ലഭ്യമാണ്. എലികളിൽ നടത്തുന്ന LD50 വാല്യൂ പരീക്ഷണങ്ങൾ അനുസരിച്ച് ഇവയുടെ വിഷവീര്യം 0.55mg/kg ,0.80mg/kg.ഇവ വളരെ അപകടകാരിയായ ഇനമെല്ലങ്കിലും ഇവയുടെ എല്ലാ കടിയും മികച്ച ചികിത്സ വേണ്ടതായി തന്നെ കണക്കാക്കപ്പെടുന്നു.ഇവയുടെ വിഷം എല്ലാവരിലും ഒരേപോലെയല്ല പ്രവർത്തിക്കുന്നത് കടി ചിലരിൽ മാരകമാവുന്നു. നോർവേയിൽ ഒരോ 10 വർഷവും ഇവമൂലം ഒരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ വർഷവും 200 -500 കടിയേറ്റ കേസുകളും[8].

അവലംബം

[തിരുത്തുക]

https://www.iucnredlist.org/species/157248/5059709


  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. "https://en.m.wikipedia.org/wiki/Special:BookSources/1-893777-01-4". Retrieved 29. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  3. "https://en.m.wikipedia.org/wiki/Special:BookSources/0-89464-877-2". Retrieved 29. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  4. "https://en.m.wikipedia.org/wiki/Special:BookSources/0-89464-877-2". Retrieved 29. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  5. "https://web.archive.org/web/20131023061050/http://www.doaj.org/doaj?func=abstract&id=476009". Archived from the original on 2013-10-23. Retrieved 29. {{cite web}}: Check date values in: |access-date= (help); External link in |title= (help)CS1 maint: bot: original URL status unknown (link)
  6. "https://www.ncbi.nlm.nih.gov/pmc/articles/PMC1688262/". Retrieved 29. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  7. "https://en.m.wikipedia.org/wiki/Special:BookSources/0-89464-877-2". Retrieved 29. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  8. "Rekordmange bitt av hoggorm" (in നോർവീജിയൻ ബുക്‌മൽ). Retrieved 2021-07-29.
"https://ml.wikipedia.org/w/index.php?title=കോമൺ_യൂറോപ്യൻ_ആഡെർ&oldid=3775745" എന്ന താളിൽനിന്ന് ശേഖരിച്ചത്