കോരപ്പൻ ദി ഗ്രേറ്റ്
ദൃശ്യരൂപം
കോരപ്പൻ ദി ഗ്രേറ്റ് | |
---|---|
സംവിധാനം | സുനിൽ |
നിർമ്മാണം | ഇമ മീഡിയ |
രചന | ടി എസ് സജി |
തിരക്കഥ | ടി എസ് സജി |
അഭിനേതാക്കൾ | മാമുക്കോയ മുകേഷ് ദർശന ചാന്ദ്നി |
സംഗീതം | ബാലഭാസ്കർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി നാദിർഷാ |
ഛായാഗ്രഹണം | ടോണി |
ചിത്രസംയോജനം | പി.സി. മോഹനൻ |
വിതരണം | ഇമ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സുനിൽ സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.
അഭിനേതാക്കൾ
[തിരുത്തുക]- മുകേഷ്
- നാദിർഷ
- കോട്ടയം നാസിർ
- അഗസ്റ്റിനെ
- ബാബു സ്വാമി
- ചാന്ദ്നി ഷാജു
അവലംബം
[തിരുത്തുക]- ↑ Malayala Sangeetham-ൽ നിന്നും. ശേഖരിച്ചത് 03.03.2018