കോലിഞ്ചി
ദൃശ്യരൂപം
കോലിഞ്ചി | |
---|---|
കോലിഞ്ചി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Z. zerumbet
|
Binomial name | |
Zingiber zerumbet (L.) Roscoe ex Sm.
| |
Synonyms | |
|
ഇഞ്ചിയുടെ വർഗ്ഗത്തിലെ ഒരു കാട്ടുചെടിയാണിത് കോലിഞ്ചി. (ശാസ്ത്രീയനാമം: Zingiber zerumbet). ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. 7 അടിയോളം പൊക്കം വയ്ക്കും. shampoo ginger, pinecone എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട്. പല ആയുർവേദഔഷധങ്ങളിലും ഉപയോഗിക്കുന്നു[1]. കാട്ടിൽ കൂടി പോകുമ്പോൾ ദാഹം ശമിപ്പിക്കാൻ ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. കാൻസറിനെതിരെ ഫലപ്രദമാവുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു[2]. മലേഷ്യയിൽ ഇതു വിവിധതരം ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്[3]. കാട്ടിഞ്ചി എന്നും അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.floridata.com/ref/z/zing_zer.cfm
- [1] Archived 2015-07-11 at the Wayback Machine മറ്റുപേരുകളും വിവരണങ്ങളും
- [2] ചിത്രങ്ങൾ
- http://www.globinmed.com/index.php?option=com_content&view=article&id=79218:zingiber-zerumbet&catid=728:z&Itemid=150
- http://wildlifeofhawaii.com/flowers/571/zingiber-zerumbet-shampoo-ginger/ Archived 2012-11-24 at the Wayback Machine
വിക്കിസ്പീഷിസിൽ Zingiber zerumbet എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Zingiber zerumbet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.