കോഴിക്കോട് വിലാസിനി
ദൃശ്യരൂപം
കോഴിക്കോട് വിലാസിനി | |
---|---|
ജനനം | 1958 |
മരണം | 2013 (വയസ്സ് 54–55) പുതിയപ്പാലം, കോഴിക്കോട് |
മരണ കാരണം | അർബുദം |
അന്ത്യ വിശ്രമം | തിരുത്തിയാട്, കോഴിക്കോട് ജില്ല |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
ജീവിതപങ്കാളി(കൾ) | രാജൻ |
കുട്ടികൾ | വിജിത് കുമാർ വിജയശ്രീ |
മാതാപിതാക്ക(ൾ) | കൃഷ്ണൻകുട്ടി നായർ, ലക്ഷ്മിഅമ്മ |
പ്രശസ്ത നാടക - സിനിമാ നടിയാണ് കോഴിക്കോട് വിലാസിനി.[1] 1996ൽ "തറവാട്ടച്ഛൻ" എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[2]
Films
[തിരുത്തുക]- Orupidiyari (1974)
- Ahimsa (1982)
- ‘Anubandham (1985)
- Avanazhi (1986)
- Naalkkavala (1987)
- Daivanamathil (2005)
- Paleri Manikyam: Oru Pathira Kolapathakathinte Katha (2009)
- Madhyavenal (2009)
- Pranchiyetten & the Saint (2010)
- Janapriyan (2011)
- Indian Rupee (2011)
- Snehaveedu (2011)
- Celluloid (2013)
- Red Rain (2013)
- Ithu Pathiramanal (2013)
- Salala Mobiles (2014)
അവലംബം
[തിരുത്തുക]- ↑ കോഴിക്കോട് വിലാസിനി അന്തരിച്ചു Archived 2013-11-29 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 29
- ↑ നടി വിലാസിനി അന്തരിച്ചു Archived 2013-12-01 at the Wayback Machine. - മാധ്യമം ദിനപത്രം 2013 നവംബർ 29