കോൺകോഡ്, ന്യൂ ഹാംഷെയർ
- കോൺകോർഡ്, ന്യൂ ഹാംഷെയർ
പതാക കോൺകോർഡ്, ന്യൂ ഹാംഷെയർ Official seal of കോൺകോർഡ്, ന്യൂ ഹാംഷെയർ Country United States State New Hampshire County Merrimack Incorporated 1734[1]:147 സർക്കാർ • Mayor Jim Bouley • City Manager Thomas J. Aspell, Jr. • City Council Brent Todd
Allan Herschlag
Jennifer Kretovic
Byron Champlin
Robert Werner
Linda Kenison
Keith Nyhan
Gail Matson
Candace C.W. Bouchard
Dan St. Hilaire
Mark Coen
Amanda Grady Sexton
Fred Keach
Steve Shurtleffവിസ്തീർണ്ണം • ആകെ67.5 ച മൈ (174.8 ച.കി.മീ.) • ഭൂമി 64.2 ച മൈ (166.4 ച.കി.മീ.) • ജലം 3.2 ച മൈ (8.4 ച.കി.മീ.) 4.79% ഉയരം 288 അടി (88 മീ) ജനസംഖ്യ • ആകെ42,695 • ഏകദേശം(2015)[3]42,620 • ജനസാന്ദ്രത 663/ച മൈ (256.1/ച.കി.മീ.) സമയമേഖല UTC−5 (Eastern) • Summer (DST) UTC−4 (Eastern) ഏരിയ കോഡ് 603 FIPS code 33-14200 GNIS feature ID 0873303 വെബ്സൈറ്റ് www .concordnh .gov കോൺകോഡ് /ˈkɒŋ.kərd/ യു.എസ്. സംസ്ഥാനമായ ന്യൂ ഹാംഷെയറിൻറെ തലസ്ഥാനവും മെരിമാക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 42,695 ആണ്.
കോൺകോഡ് പട്ടണത്തിൽ പിനാകുക്ക്, ഈസ്റ്റ് കോൺകോഡ്, വെസ്റ്റ് കോൺകോഡ് എന്നീ വില്ലേജുകൾ കൂടി ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷെയർ സ്കൂൾ ഓഫ് ലാ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]ഇന്ന് കോൺകോഡ് എന്നറിയപ്പെടുന്ന മേഖലയിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ അബെനാകി നേറ്റീവ് ഇന്ത്യക്കാർ താമസിച്ചു വന്നിരുന്നു. ഇവരെ ഗോത്രം പെന്നകുക്കുകൾ എന്നു പൊതുവായി അറിയപ്പെട്ടിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]കോൺകോഡ് സ്ഥിതി ചെയ്യുന്ന അക്ഷാശ രേഖാംശങ്ങൾ 43°12′24″N 71°32′17″W (43.2070, −71.5371) ആണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെയുള്ള വിസ്തൃതി 67.5 സ്ക്വയർ മൈലാണ് (174.8 km2).
അവലംബം
[തിരുത്തുക]- ↑ Lyford, James; Amos Hadley; Howard F. Hill; Benjamin A. Kimball; Lyman D. Stevens; John M. Mitchell (1903). History of Concord, N.H. Concord, N.H.: The Rumford Press. Archived from the original (PDF) on 2014-07-15. Retrieved 2016-10-30.
- ↑ "American FactFinder". United States Census Bureau. Retrieved 2014-11-04.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.