Jump to content

കോർണെൽ സർവ്വകലാശാല

Coordinates: 42°27′N 76°29′W / 42.45°N 76.48°W / 42.45; -76.48
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോർണെൽ സർവ്വകലാശാല
ലത്തീൻ: Universitas Cornelliana
ആദർശസൂക്തം"I would found an institution where any person can find instruction in any study."
Ezra Cornell, 1865[1]
തരംPrivate/Statutory[2]
Land-grant
Sea-grant
Space-grant
Research
സ്ഥാപിതം1865 (1865)
അക്കാദമിക ബന്ധം
AAU
SUNY
APLU
NAICU
സാമ്പത്തിക സഹായം$5.758 billion (2016)[3]
പ്രസിഡന്റ്Martha E. Pollack
പ്രോവോസ്റ്റ്Michael Kotlikoff
അദ്ധ്യാപകർ
1,639 – Ithaca
1,235 – New York City
34 Doha
വിദ്യാർത്ഥികൾ21,904 (Fall 2015)[4]
ബിരുദവിദ്യാർത്ഥികൾ14,315 (Fall 2015)[4]
7,589 (Fall 2015)[4]
സ്ഥലംIthaca, New York, U.S.
42°27′N 76°29′W / 42.45°N 76.48°W / 42.45; -76.48
ക്യാമ്പസ്Small city, 4,800 ഏക്കർ (19 കി.m2)
നിറ(ങ്ങൾ)Carnelian, white[5]
          
അത്‌ലറ്റിക്സ്NCAA Division IIvy League
കായിക വിളിപ്പേര്Big Red
ഭാഗ്യചിഹ്നംTouchdown the Bear (unofficial)[6]
വെബ്‌സൈറ്റ്cornell.edu

ന്യൂയോർക്കിലെ ഇത്താക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കോർണെൽ സർവ്വകലാശാല (Cornell University (/kɔːrˈnɛl/ kor-NEL). 1865-ൽ എസ്രാ കോർണെൽ ആൻഡ്രു ഡിക്സൺ വൈറ്റ് എന്നിവരാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്[7] എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ആയി സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ ആദർശസൂക്തം എസ്രാ കോർണെൽ പറഞ്ഞ വാക്കുകൾ ആയ എല്ലാവർക്കും എല്ലാ വിഷയങ്ങളും പഠിക്കാനുതകുന്ന ഒരു സ്ഥാപനം ഞാൻ നിർമ്മിക്കും (I would found an institution where any person can find instruction in any study.) എന്നതാണ്.[1]

സ്വതന്ത്രമായ ഏഴ് ബിരുദങ്ങൾ നൽകുന്ന കോളേജുകളും ഏഴ് ബിരുദാനന്തരബിരുദങ്ങൾ നൽകുന്ന കോളേജുകളും ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താകയിലെ പ്രധാന കാമ്പസിൽ സ്ഥിതിചെയ്യുന്നു.


അവലംബം

[തിരുത്തുക]
  1. 1.0 1.1 "Cornell University Facts: Motto". Cornell University. Retrieved May 22, 2006.
  2. "Cornell University Mission". Cornell University. Retrieved October 26, 2013.
  3. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on 2018-12-25. Retrieved 2017-09-12.
  4. 4.0 4.1 4.2 "Common Data Set 2015-2016, Part B". Cornell University. Retrieved August 28, 2017.
  5. "Colors · Cornell University". Retrieved 28 August 2017.
  6. Holmes, Casey (April 30, 2006). "Wild Cornell Mascot Wreaks Havoc". Cornell Daily Sun. Archived from the original on January 12, 2012. Retrieved September 21, 2010.
  7. "What you need to know about Cornell: 150 facts". Ithaca Journal (in ഇംഗ്ലീഷ്). Retrieved 2017-08-30.
"https://ml.wikipedia.org/w/index.php?title=കോർണെൽ_സർവ്വകലാശാല&oldid=3972867" എന്ന താളിൽനിന്ന് ശേഖരിച്ചത്