Jump to content

ക്യാറ്റ്സ്കിൽ പാർക്ക്

Coordinates: 42°05′N 74°30′W / 42.083°N 74.500°W / 42.083; -74.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാറ്റ്സ്കിൽ പാർക്ക്
New York Forest Preserve
View to central Catskills from Twin Mountain
രാജ്യം അമേരിക്ക
സംസ്ഥാനം ന്യൂ യോർക്ക്
Region Catskill Mountains
Counties Delaware, Greene, Sullivan, Ulster
River Esopus Creek, Neversink River,
Rondout Creek, Schoharie Creek
Coordinates 42°05′N 74°30′W / 42.083°N 74.500°W / 42.083; -74.500
Highest point Slide Mountain
 - location Shandaken
 - ഉയരം 4,180 അടി (1,274 മീ)
Lowest point Saw Kill along Blue Line N
 - location W of Kingston
 - ഉയരം 120 അടി (37 മീ)
Area 1,120 ച മൈ (2,901 കി.m2)
Geology Sedimentary Devonian
shale and sandstone
Founded 1885
Owner New York State Department of Environmental Conservation, local governments, private landowners
For public Yes
Visitation 553,000 (2002)
Catskill Park within New York state
Location of New York in the United States

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് പട്ടണത്തിൽ നിന്നും 220 കിലോമീറ്റർ അകലെയായി ക്യാറ്റ്സ്കിൽ മൗണ്ടനിൽ സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിതവനമേഖലയാണ് ക്യാറ്റ്സ്കിൽ പാർക്ക്. ഇതിൽ വന്യജീവി സങ്കേതം, സംരക്ഷിത വനം, അഞ്ച് നദികൾ, പത്ത് പർവ്വതങ്ങൾ, ചെറിയ അരുവികൾ എന്നിവ ഉൾക്കൊള്ളുന്നു. ഇവിടെ നിന്നുമാണ് ന്യൂ യോർക്ക്‌ നഗരത്തിനാവശ്യമായ ജലം ലഭ്യമാക്കുന്നത്[1]. 700,000 ഏക്കറാണ് പാർക്കിന്റെ വിസ്തൃതി.

ന്യൂ യോർക്കിലെ സ്ലൈഡ്‌ മൗണ്ടൻ (Slide Mountain) എന്ന പർവ്വതം ക്യാറ്റ്സ്കിൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. ന്യൂ യോർക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണിത്. ഇത് സമുദ്ര നിരപ്പിൽ നിന്നും 4200 അടി ഉയരത്തിൽ നിലകൊള്ളുന്നു.

ക്യാറ്റ്സ്കിൽ പാർക്കിലേക്കുള്ള പാതയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-28. Retrieved 2011-03-02.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്യാറ്റ്സ്കിൽ_പാർക്ക്&oldid=3930998" എന്ന താളിൽനിന്ന് ശേഖരിച്ചത്