ക്യൂകെൻഹോഫ്
ദൃശ്യരൂപം

ക്യൂകെൻഹോഫ് (ഇംഗ്ലീഷ്: "അടുക്കളത്തോട്ടം", ഡച്ച് ഉച്ചാരണം: [køːkə (n) ˌɦɔf]) യൂറോപ്പിലെ ഗാർഡൻ എന്നും അറിയപ്പെടുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നാണ്. നെതർലാൻഡ്സിലെ തെക്കൻ ഹോളണ്ടിൽ ലിസ്സെയിൽ സ്ഥിതിചെയ്യുന്നു. ക്യൂകെൻഹോഫ് പാർക്കിൻറെ ഔദ്യോഗിക വെബ്സൈറ്റനുസരിച്ച്, പൂക്കൾ ഉണ്ടാകുന്ന ഏകദേശം 7 ലക്ഷം ബൾബുകൾ വർഷംതോറും നട്ടുപിടിപ്പിക്കുന്നു. ഇത് 32 ഹെക്ടർ (79 ഏക്കർ) വിസ്തൃതിയിലാണ് ഈ പൂന്തോട്ടം കാണപ്പെടുന്നത്.[1][2]




ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Keukenhof എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Keukenhof - Official Website of Keukenhof Park
- Keukenhof Gardens Creative Commons Photo Slideshow
- Keukenhof Gardens Tours and Photos[പ്രവർത്തിക്കാത്ത കണ്ണി]
- Keukenhof Christmas Fair - Official Website of Keukenhof Christmas Fair