ക്രിക്കറ്റ് ലോകകപ്പ് 1992
ദൃശ്യരൂപം
![]() ക്രിക്കറ്റ് ലോകകപ്പ് 1992ന്റെ ലോഗോ | |
തീയതി | 22 ഫെബ്രുവരി–25 മാർച്ച് |
---|---|
സംഘാടക(ർ) | ഐ.സി.സി. |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ നോക്കൗട്ട് |
ആതിഥേയർ | ![]() ![]() |
ജേതാക്കൾ | ![]() |
പങ്കെടുത്തവർ | 9 |
ആകെ മത്സരങ്ങൾ | 39 |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | ![]() |
ഏറ്റവുമധികം വിക്കറ്റുകൾ | ![]() |
ക്രിക്കറ്റ് ലോകകപ്പ് 1992 അഞ്ചാമത്തെ ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നു. 1992 ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ ലോകകപ്പ് ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് പാകിസ്താൻ ആദ്യമായി ലോകകപ്പ് നേടി.
പങ്കെടുത്ത ടീമുകൾ
[തിരുത്തുക]ഉയർന്ന റൺസ് സ്കോറർമാർ
[തിരുത്തുക]റൺസ് | കളിക്കാരൻ | മത്സരങ്ങൾ |
---|---|---|
456 | ![]() |
9 |
437 | ![]() |
9 |
410 | ![]() |
8 |
368 | ![]() |
8 |
349 | ![]() |
8 |
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
[തിരുത്തുക]വിക്കറ്റുകൾ | കളിക്കാരൻ | മത്സരങ്ങൾ |
---|---|---|
18 | ![]() |
10 |
16 | ![]() |
10 |
16 | ![]() |
9 |
16 | ![]() |
9 |
14 | ![]() |
8 |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Cricket World Cup 1992 from cricinfo
- 1992 Cricket World Cup Archived 2010-12-05 at the Wayback Machine
- 1992 Cricket World Cup Pakistan's Winning ODI Kit