Jump to content

ക്രിക്കറ്റ് 2005

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിക്കറ്റ് 2005

വികസിപ്പിച്ചവർ എച് ബി സ്റ്റുഡിയോസ്
പ്രകാശിപ്പിക്കുന്നവർ ഇഎ സ്പോർട്ട്സ്
യന്ത്രം Modified Madden 2005
തട്ടകം മൈക്രോസോഫ്റ്റ് വിൻഡോസ്
എക്സ്ബോക്സ്
പ്ലേസ്റ്റേഷൻ 2
പുറത്തിറക്കിയത് ഓസ്. 1 ജൂലൈ 2005
തരം സ്പോർട്ട്സ് ഗെയിം
രീതി ഒരു കളിക്കാരൻ, പല കളിക്കാർ
സിസ്റ്റം ആവശ്യകതകൾ വിൻഡോസ്: 700 Mhz, 128MB RAM, വിൻഡോസ് 98 അല്ലെങ്കിൽ ഉയർന്നവ

ക്രിക്കറ്റ് 2005 ഇഎ സ്പോർട്ട്സ് പുറത്തിറക്കിയ ഒരു ക്രിക്കറ്റ് ഗെയിമാണ്. വിൻഡോസ്, എക്സ്ബോക്സ്, പ്ലേസ്റ്റേഷൻ എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ ഗെയിം ലഭ്യമാണ്. ക്രിക്കറ്റ് 07 എന്ന ഗെയിമിന്റെ മുൻഗാമിയായിരുന്നു ഈ ഗെയിം. എല്ലാ കളിക്കാരുടെയും യഥാർത്ഥ പേരുകൾ ഉപയോഗിച്ച അവസാന ഇഎ ക്രിക്കറ്റ് സീരീസ് ഗെയിമായിരുന്നു ക്രിക്കറ്റ് 2005.

അന്താരാഷ്ട്ര ടീമുകൾ

[തിരുത്തുക]

താഴെപ്പറയുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾ ഈ ഗെയിമിൽ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_2005&oldid=2312795" എന്ന താളിൽനിന്ന് ശേഖരിച്ചത്