ക്രിപ്റ്റോസ്പൊറീഡിയ രോഗം
ദൃശ്യരൂപം
ക്രിപ്റ്റോസ്പൊറീഡിയ രോഗം |
---|
മുൻ കാലങ്ങളിൽ മനുഷ്യനെ ബാധിക്കില്ല എന്നു കരുതിയിരുന്ന രോഗമാണിത്.ക്രിപ്റ്റോസ്പൊറീഡിയം പാർവം എന്ന വിരയാണ് രോഗകാരി.മൃഗങ്ങളുടെ കുടലിൽ ഈ പരാദം കാണപ്പെടുന്നു.രോഗപ്രതിരോധ ശക്തികുറഞ്ഞവരിൽ ഈ രോഗം പെട്ടെന്ന് ശക്തിയാർജ്ജിക്കുന്നു.പനിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ.രോഗം 2 ആഴ്ചവരെ നീണ്ടുനിന്നേക്കാം. എയിഡ്സ് രോഗികളിൽ ഇത് ഗുരുതരമാകാറുണ്ട്.