ക്രിമിനൽസ്
ദൃശ്യരൂപം
എസ്. ബാബുവിന്റെ സംവിധാനത്തിൽ സലാം കാരശ്ശേരി നിർമ്മിച്ച് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്രിമിനൽസ്. അടൂർ ഭാസി, മണവാളൻ ജോസഫ്, പ്രേമ, ശ്രീമൂലനഗരം വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു
അഭിനേതാക്കൾ
[തിരുത്തുക]- അടൂർ ഭാസി
- മണവാളൻ ജോസഫ്
- പ്രേമ
- ശ്രീമൂലനഗരം വിജയൻ
- നിലംബൂർ ബാലൻ
- ആലുമ്മൂടൻ
- അരൂർ സത്യൻ
- പരാഗവാൻ പള്ളിക്കര
- ആനന്ദ്
- JM കോഴിക്കോട്
- K. P. ഉമ്മർ
- കടുവക്കുളം ആന്റണി
- കമ്പനം മുരളി
വർഗ്ഗങ്ങൾ:
- Articles lacking sources
- All articles lacking sources
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല -ബാബുരാജ് ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- പൂവച്ചൽ -ബാബുരാജ് ഗാനങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- കല്യാണസുന്ദരം ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ