ക്രിയാക്രമകാരി
ദൃശ്യരൂപം
ചിത്രഭാനുവിന്റെ ശിഷ്യനായ നാരായണൻ 1556 ൽ രചിച്ച കേരളീയ ഗണിത പദ്ധതിയിലെ ഒരു പ്രമുഖ ഗ്രന്ഥമാണ് ക്രിയാക്രമകാരി. ഭാസ്കരാചാര്യരുടെ ലീലാവതിയുടെ ഭാഷ്യമാണ് ഈ ഗ്രന്ഥം. ഇതു തുടങ്ങിയത് ശങ്കരവാര്യരായിരുന്നു. ലീലാവതിയുടെ 199ാം ശ്ലോകം വരെ മാത്രം വ്യഖ്യാനിച്ചിട്ടുള്ള ഈ ഗ്രന്ഥം അപൂർണ്ണമാണ്. [1]