Jump to content

ക്രിസ്റ്റ്യാന്ന ബ്രാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റ്യാന്ന ബ്രാൻഡ്
Pencil sketch of Christianna Brand
Pencil sketch of Christianna Brand
ജനനംMary Christianna Milne
(1907-12-17)17 ഡിസംബർ 1907
British Malaya
മരണം11 മാർച്ച് 1988(1988-03-11) (പ്രായം 80)
തൊഴിൽWriter
ഭാഷEnglish
ദേശീയതEngland
പൗരത്വംBritish
GenreChildren's literature
Mystery
പങ്കാളിRoland Lewis

ക്രിസ്റ്റ്യാന്ന ബ്രാൻഡ് (ജീവിതകാലം: 17 ഡിസംബർ 1907 – 11 മാർച്ച് 1988) ഒരു ബ്രിട്ടിഷ് കുറ്റാന്വേഷണ നോവൽ എഴുത്തുകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ എഴുത്തുകാരിയുമാണ്. അവർ ജനിച്ചത് ബ്രിട്ടീഷ് മലയായിലാണ്.

ജീവിതരേഖ

[തിരുത്തുക]

ക്രിസ്റ്റ്യാന്ന ബ്രാൻഡ്, മേരി ക്രിസ്റ്റ്യാന്ന മിൽനെ എന്ന പേരിൽ 1907 ൽ മലയായിൽ ജനിക്കുകയും ചെറുപ്പകാലം ഇന്ത്യയിൽ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു.[1] മോഡൽ, നർത്തകി, ഷോപ്പ് അസിസ്റ്റൻഡ്, ഗ്രഹാദ്ധ്യാപിക എന്നിങ്ങനെ വിവിധ ജോലികളിലേർപ്പെട്ടിരുന്നു. 1972 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ക്രൈം എഴുത്തുകാരുടെ അസോസിയേഷനിൽ അംഗമായിരുന്നു.[2] മേരി ആൻ ആഷെ, അന്നബേൽ ജോൺസ്, മേരി റൊളാൻഡ്, ചൈന തോംസൺ എന്നീ വിവിധ തൂലികാ നാമങ്ങളിൽ ഗ്രന്ഥരചന നടത്തിയിരുന്നു.

 രചിച്ച ഗ്രന്ഥങ്ങൾ

[തിരുത്തുക]

ഇൻസ്പെക്ടർ കോക്ക്രിൽ സീരീസ്

[തിരുത്തുക]
  • ഹെഡ്സ് യു ലോസ് (1941)
  • ഗ്രീൻ ഫോർ ഡേഞ്ചർ (1944)
  • സഡൻലി അറ്റ് ഹി റെസിഡൻസ് (US title: The Crooked Wreath) (1946)
  • ഡെത്ത് ഓഫ് ജെസെബെൽ (1948)
  • ലണ്ടൻ പർട്ടിക്കുലർ (US title: Fog of Doubt) (1952)
  • ടൂർ ഡി ഫോർസ് (1955)
  • ദ സ്പോട്ടഡ് ക്യാറ്റ് ആന്റ് അദർ മിസ്റ്ററീസ് ഫ്രം ഇൻസ്പെക്ടർ കോക്രിൽസ് കേസ്ബുക്ക്. (Crippen & Landru, 2002)

ഇൻസ്പെക്ടർ ചാൾസ്വർത്ത്

[തിരുത്തുക]
  • ഡെത് ഇൻ ഹൈ ഹീൽസ് (1941)
  • ദ റോസ് ഇൻ ഡാർക്നെസ് (1979)

ഇൻസ്പെക്ടർ ചക്കി

[തിരുത്തുക]
  • ക്യാറ്റ് ആന്റ് മൌസ് (1950)
  • എ റിംഗ് ഓഫ് റോസസ് (1977) (writing as Mary Ann Ashe)

നോവലുകൾ

[തിരുത്തുക]
  • ദ സിംഗിൾ പിൽഗ്രിം (1946) (writing as Mary Roland)
  • വെൽക്കം ടു ഡേഞ്ചർ (1949) juvenile mystery, also published as Danger Unlimited
  • ദ ത്രീ കോർണേഡ് ഹാലൊ (1957)
  • സ്റ്റാർബിലോ (1958) (writing as China Thompson)
  • ഡിയർ മി. മക്ഡൊണാൾഡ് (1959)
  • കോർട്ട് ഓഫ് ഫോക്സസ് (1969)
  • ദ റാഡിയന്റ് ഡോവ് (1975) (writing as Annabel Jones)
  • അലാസ്, ഫോർ ഹെർ‌ ദാറ്റ് മെറ്റ് മീ! (1976) (writing as Mary Ann Ashe)
  • ദ ഹണി ഹാർലറ്റ് (1978)
  • ദ ബ്രിഡ്ജസ് ഓഫ് അബെർഡാർ (1982)
  • Heaven Knows Who (1960)
  • What Dread Hand? (1968)
  • Brand X (1974)
  • Buffet for Unwelcome Guests (1983)
  • Nurse Matilda (1964)
  • Nurse Matilda Goes to Town (1967)
  • Nurse Matilda Goes to Hospital (1974)

Anthologies edited

[തിരുത്തുക]
  • Naughty Children: An Anthology (1962)

അവലംബം

[തിരുത്തുക]
  1. "Christianna Brand". Fantastic Fiction. Retrieved 28 February 2010.
  2. "History of the CWA". Crime Writers' Association. Archived from the original on 2010-05-29. Retrieved 28 February 2010.