ക്രിസ് പൈൻ
Chris Pine | |
---|---|
ജനനം | Christopher Whitelaw Pine ഓഗസ്റ്റ് 26, 1980 Los Angeles, California, U.S. |
കലാലയം | University of California, Berkeley |
തൊഴിൽ | Actor |
സജീവ കാലം | 2003–present |
മാതാപിതാക്ക(ൾ) | Robert Pine Gwynne Gilford |
ബന്ധുക്കൾ | Anne Gwynne (grandmother) |
ക്രിസ്റ്റഫർ വൈറ്റ്ലോ പൈൻ (ജനനം ഓഗസ്റ്റ് 26, 1980) ഒരു അമേരിക്കൻ അഭിനേതാവാണ്. സ്റ്റാർ ട്രെക്ക് റീബൂട്ട് ചലച്ചിത്ര ശ്രേണിയിൽ (2009-) ജെയിംസ് ടി കിർക്, അൺസ്റ്റോപ്പബിൾ (2010) എന്ന ചിത്രത്തിൽ വിൽ, സിൻഡ്രെല്ല (2014) യിലെ സിൻഡ്രെല്ലയുടെ രാജകുമാരൻ, വണ്ടർ വുമൺ (2017) ലെ സ്റ്റീവ് ട്രെവർ എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.
കരിയർ
[തിരുത്തുക]2003 ൽ ഇആർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പൈൻ അഭിനയരംഗത്ത് വന്നത്. അതേ വർഷം തന്നെ ദ ഗാർഡിയൻ, സിഎസ്ഐ: മിയാമി എന്നീ പരമ്പരകളിൽ അഭിനയിച്ചു. 2004 ൽ അദ്ദേഹം വൈ ജർമ്മനി എന്ന ഹ്രസ്വ ചിത്രത്തിലും അന്ന ഹാത്വേയോടൊപ്പം ദ പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ് എന്ന റൊമാന്റിക് കോമഡി ചിത്രത്തിലും അഭിനയിച്ചു. 2005 ൽ പൈൻ സിക്സ് ഫെയിറ്റ് അണ്ടർ പരമ്പരയിലെ ഒരു എപ്പിസോഡിലും ഒരു സ്വതന്ത്ര ചലച്ചിത്രമായ കൺഫെഷനിലും അഭിനയിച്ചു.
2007-ൽ, സ്റ്റാർ ട്രെക്ക് ചിത്രത്തിലെ ജെയിംസ് ടി. കിർക്കിൻറെ വേഷം സ്വീകരിക്കാൻ വൈറ്റ് ജാസ്സിന്റെ ചലച്ചിത്ര ആവിഷ്കരണത്തിൽ നിന്ന് പിന്മാറി. 2009 ൽ ഇറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണം നേടി. 2009 പകുതിയിൽ, പൈൻ ടോണി സ്കോട്ട് സംവിധാനം ചെയ്ത അൺസ്റ്റോപ്പബിൾ എന്ന ചിത്രത്തിൽ അഭിനയം ആരംഭിച്ചു. 2010 നവംബറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പൈൻ ഡ്രൈവർ ഇല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചരക്ക് തീവണ്ടി നിർത്താൻ തന്റെ സഹപ്രവർത്തകോടൊപ്പം ശ്രമിക്കുന്ന ഒരു ട്രെയിൻ കണ്ടക്ടറുടെ വേഷം ചെയ്തു.
2012 ൽ റീസ് വിതർസ്പൂണിനും ടോം ഹാർഡിക്കുമൊപ്പം ദിസ് മീൻസ് വാർ എന്ന ചിത്രം ചെയ്തു. 2009 ലെ സ്റ്റാർ ട്രെക്ക് ചിത്രത്തിലെ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്കിൻറെ വേഷം 2013 ൽ ഇറങ്ങിയ തുടർ ചിത്രം സ്റ്റാർ ട്രെക്ക് ഇൻ ടു ദ ഡാർക്ക്നെസ്സ് എന്ന ചിത്രത്തിൽ വീണ്ടും അവതരിപ്പിച്ചു. 2015 ൽ സൂപ്പർ ഹീറോ ചിത്രം വണ്ടർ വുമണിൽ സ്റ്റീവ് ട്രെവർ എന്ന വേഷം ചെയ്യാൻ പൈനിനെ നിയോഗിച്ചു. നായിക ഗാൽ ഗഡോട്ടിനൊപ്പം അഭിനയിച്ച ഈ ചിത്രം ജൂൺ 2017 ൽ പ്രദർശനത്തിനെത്തി.
അഭിനയജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]Year | ചലച്ചിത്രം | Role | Director | Note(s) |
---|---|---|---|---|
2004 | Why Germany? | Chris | Gabriel Peters-Lazaro | Short film |
The Princess Diaries 2: Royal Engagement | Nicholas Devereaux | Garry Marshall | ||
2005 | Confession | Luther Scott | Jonathan Meyers | |
The Bulls | Jason | Eric Stoltz | Short film | |
2006 | Just My Luck | Jake Hardin | Donald Petrie | |
Blind Dating | Danny Valdessecchi | James Keach | ||
Smokin' Aces | Darwin Tremor | Joe Carnahan | ||
2008 | Bottle Shock | Bo Barrett | Randall Miller | |
2009 | സ്റ്റാർ ട്രെക്ക് | James T. Kirk | J. J. Abrams | |
Carriers | Brian Green | Àlex Pastor David Pastor | ||
Beyond All Boundaries | Hanson Baldwin / Sgt. Bill Reed | David Briggs | Voices | |
2010 | Small Town Saturday Night | Rhett Ryan | Ryan Craig | |
Quantum Quest: A Cassini Space Odyssey | Dave | Harry Kloor Daniel St. Pierre |
Voice | |
Unstoppable | Will Colson | Tony Scott | ||
2012 | Celeste and Jesse Forever | Rory Shenandoah | Lee Toland Krieger | Cameo Credited as Kris Pino |
This Means War | Franklin "FDR" Foster | McG | ||
People Like Us | Sam Harper | Alex Kurtzman | ||
Rise of the Guardians | Jack Frost | Peter Ramsey | Voice | |
2013 | സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് | James T. Kirk | J. J. Abrams | |
2014 | Jack Ryan: Shadow Recruit | Jack Ryan | Kenneth Branagh | |
Stretch | Roger Karos | Joe Carnahan | Uncredited | |
Horrible Bosses 2 | Rex Hanson | Sean Anders | ||
Into the Woods | Cinderella's Prince | Rob Marshall | ||
2015 | Z for Zachariah | Caleb | Craig Zobel | |
2016 | The Finest Hours | Bernie Webber | Craig Gillespie | |
Hell or High Water | Toby Howard | David Mackenzie | ||
Star Trek Beyond | James T. Kirk | Justin Lin | ||
2017 | Wonder Woman | Steve Trevor | Patty Jenkins | |
2018 | A Wrinkle in Time | Dr. Alexander Murry | Ava DuVernay | Post-production |
Outlaw King | Robert the Bruce | David Mackenzie |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2003 | ER | Levine | Episode: "A Thousand Cranes" |
The Guardian | Lonnie Grandy | Episode: "Hazel Park" | |
CSI: Miami | Tommy Chandler | Episode: "Extreme" | |
2004 | American Dreams | Joey Tremain | Episode: "Tidings of Comfort and Joy" |
2005 | Six Feet Under | Young Sam Hoviak | Episode: "Dancing for Me" |
2006 | Surrender, Dorothy | Shawn Best | Television film |
2009 | Saturday Night Live | Himself | Episode: "Justin Timberlake/Ciara" |
2014 | Robot Chicken | Captain Jake (voice) | Episode: "Noidstrom Rack" |
Off Camera | Himself | Episode: "Chris Pine" | |
2015 | Wet Hot American Summer: First Day of Camp | Eric | 5 episodes |
2015–present | SuperMansion | Dr. Devizo / Robo-Dino (voice) | 13 episodes |
2017 | Angie Tribeca | Dr. Thomas Hornbein | 3 episodes |
Saturday Night Live | Himself (host) | "Episode: Chris Pine/LCD Soundsystem" | |
Breakthrough | Himself (narrator) | "Episode: Power to the People" | |
Wet Hot American Summer: Ten Years Later | Eric | 4 episodes | |
2018 | One Day She'll Darken | Jay Singletary | live-action series-regular debut, executive producer |
തിയേറ്റർ
[തിരുത്തുക]Year | Title | Role | Theater |
---|---|---|---|
2006 | The Atheist | Augustine Early | Center Stage, NY |
2007 | Fat Pig | Carter | Geffen Playhouse |
2009 | Farragut North | Stephen | Geffen Playhouse |
2010 | The Lieutenant of Inishmore | Padraic | Mark Taper Forum |
വീഡിയോ ഗെയിമുകൾ
[തിരുത്തുക]Year | Title | Voice |
---|---|---|
2013 | Star Trek | James T. Kirk |
സംഗീത വീഡിയോകൾ
[തിരുത്തുക]Year | Title | Artist |
---|---|---|
2012 | "All I Want" | The Ivy Walls |
2013 | "Queenie Eye" | Paul McCartney |
ഡിസ്കോഗ്രാഫി
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]Year | Song | with | Movie |
---|---|---|---|
2010 | "Someday Came Today" | Small Town Saturday Night | |
2014 | "Agony" | Billy Magnussen | Into the Woods |
"Any Moment" | Emily Blunt |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Award | Category | Work | Result |
---|---|---|---|---|
2009 | Ovation Award | Lead Actor in a Play | Farragut North | നാമനിർദ്ദേശം[1] |
Boston Society of Film Critics Award | Best Ensemble Cast (with cast) | Star Trek | വിജയിച്ചു | |
Washington D.C. Area Film Critics Association Award | Best Ensemble (with cast) | നാമനിർദ്ദേശം | ||
Teen Choice Awards | Choice Movie Fresh Face Male | നാമനിർദ്ദേശം | ||
Choice Movie Rumble (with Zachary Quinto) | നാമനിർദ്ദേശം | |||
Scream Award | Best Actor in a Science Fiction Movie or TV Show | വിജയിച്ചു | ||
Detroit Film Critics Society Award | Breakthrough Performance | നാമനിർദ്ദേശം | ||
Best Ensemble (with cast) | നാമനിർദ്ദേശം | |||
ShoWest Award | Male Star of Tomorrow | വിജയിച്ചു | ||
2010 | People's Choice Award | Favorite Breakout Movie Star | നാമനിർദ്ദേശം | |
MTV Movie Award | Best Breakout Star | Star Trek | നാമനിർദ്ദേശം | |
Biggest Badass Star | നാമനിർദ്ദേശം | |||
Broadcast Film Critics Association Award | Best Acting Ensemble (with cast) | നാമനിർദ്ദേശം | ||
Los Angeles Drama Critics Circle Award | Lead Performance | The Lieutenant of Inishmore | വിജയിച്ചു | |
2012 | Teen Choice Award | Choice Movie Actor: Romance | This Means War | നാമനിർദ്ദേശം |
2013 | Choice Summer Movie Star: Male | Star Trek Into Darkness | നാമനിർദ്ദേശം | |
CinemaCon Award | Male Star of the Year | വിജയിച്ചു | ||
2014 | People's Choice Award | Favorite Movie Duo (with Zachary Quinto) | Star Trek Into Darkness | നാമനിർദ്ദേശം |
Detroit Film Critics Society Award | Best Ensemble (with cast) | Into the Woods | നാമനിർദ്ദേശം | |
Satellite Award | Best Ensemble – Motion Picture (with cast) | വിജയിച്ചു[2] | ||
2016 | Primetime Emmy Award | Outstanding Character Voice-Over Performance | SuperMansion | നാമനിർദ്ദേശം |
Teen Choice Awards | Choice Movie Actor: AnTEENcipated | Star Trek Beyond | നാമനിർദ്ദേശം | |
Broadcast Film Critics Association Award | Best Acting Ensemble (with cast) | Hell or High Water | നാമനിർദ്ദേശം | |
Washington D.C. Area Film Critics Association Award | Best Ensemble (with cast) | വിജയിച്ചു | ||
San Diego Film Critics Society | Best Actor | നാമനിർദ്ദേശം | ||
Best Ensemble(with cast) | വിജയിച്ചു | |||
Detroit Film Critics Society Award | Best Ensemble(with cast) | നാമനിർദ്ദേശം | ||
2017 | People's Choice Awards | Favorite Dramatic Movie Actor | The Finest Hours / Hell or High Water | നാമനിർദ്ദേശം |
Jupiter Award | Best International Actor | Star Trek Beyond | നാമനിർദ്ദേശം | |
Saturn Award | Best Actor | നാമനിർദ്ദേശം | ||
Teen Choice Awards | Choice Action Movie Actor | Wonder Woman | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "Ovation Nominees". Lastagetimes.com. October 20, 2009. Archived from the original on 2014-02-01. Retrieved 2018-01-03.
- ↑ "Satellite Awards". International Press Academy. Retrieved February 16, 2016.