ക്രൈസിസ് (കമ്പ്യൂട്ടർ ഗെയിം)
ദൃശ്യരൂപം
(ക്രൈസിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രൈസിസ്
| |
---|---|
വികസിപ്പിച്ചവർ | ക്രൈടെക് |
പ്രകാശിപ്പിക്കുന്നവർ | ഇലക്ട്രോണിക് ആർട്സ് Valve Corporation (Steam) |
വിതരണം | ഇലക്ട്രോണിക് ആർട്സ് |
രൂപകൽപ്പന | Bernd Diemer (producer) Cevat Yerli (director) Sten Hubler (lead designer)[1] |
രചയിതാവ്(ക്കൾ) | Inon Zur |
യന്ത്രം | (Microsoft Windows) ക്രൈ എൻജിൻ 2 (Xbox 360, PS3) ക്രൈ എൻജിൻ 3 |
പതിപ്പ് | 1.21 (March 6, 2008[2]) |
തട്ടകം | Microsoft Windows Xbox 360 PS3 |
പുറത്തിറക്കിയത് | Microsoft Windows വ.അ. November 13, 2007 ഓസ്. November 15, 2007 യൂ. November 16, 2007 NZ November 23, 2007 Xbox 360, PS3 |
തരം | ഫസ്സ് പേഴ്സൺ ഷൂട്ടർ |
രീതി | സിംഗിൾ പ്ലേയർ, Multiplayer |
Rating(s) | ESRB: M[3] OFLC: MA15+ PEGI: 16+ |
മീഡിയ തരം | ഡിവിഡി ഡിഎൽ, Steam |
സിസ്റ്റം ആവശ്യകതകൾ | See Development section for requirements matrix |
ഇൻപുട്ട് രീതി | കീബോർഡ്, mouse, & ഗെയിംപാഡ് |
ഒരു സയൻസ്-ഫിക്ഷൻ ഫസ്സ് പേഴ്സൺ ഷൂട്ടർ കമ്പ്യൂട്ടർ ഗെയിമാണ് ക്രൈസിസ്. ജർമ്മൻ വീഡിയോ ഗെയിം ഡവലപ്പറായ ക്രൈടെക് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക് ആർട്സ് ആണ് ഇതിൻറെ പ്രസാധകർ. വടക്കേ അമേരിക്കയിൽ 2007 നവംബർ 13-നും ആസ്ട്രേലിയയിൽ നവംബർ 15-നും യൂറോപ്പിൽ നവംബർ 16-നും ന്യൂസിലാൻഡിൽ നവംബർ 23-നും ആണ് പുറത്ത് വിട്ടത്. കണക്കുകൾ പ്രകാരം ലോകമെമ്പാടും 1.5 മില്യൺ വിറ്റഴിഞ്ഞു.[4]
വികസനം
[തിരുത്തുക]ഗെയിം എൻജിൻ
[തിരുത്തുക]ക്രൈഎൻജിൻ 2 എന്ന് എൻജിനാണ് ക്രൈസിസിൽ ഉപയോഗിക്കുന്നത്. വിൻഡോസ് വിസ്റ്റയുടെ ഡയറക്ട്3D 10(ഡയറക്ട്X 10) ഉപയോഗിക്കുന്ന ആദ്യ എൻജിനാണ് ക്രൈഎൻജിൻ 2.
പ്രത്യേക പതിപ്പ്
[തിരുത്തുക]പ്രത്യേക പതിപ്പിൽ താഴെപ്പറയുന്ന ഉണ്ട്[5]:
- ക്രൈസിസ് ഗെയിം ഡിവിഡി
- ക്രൈസിസ് Bonus Content ഡിവിഡി
- A 28-page game manual
അവലംബം
[തിരുത്തുക]- ↑ "GDC '08: ക്രൈടെക് revisits Crysis". ഗെയിംസപോട്ട്. 2008-02-22. Retrieved 2008-04-21.
- ↑ "Crysis Patch 1.2.1 Hotfix". Crymod Modding Portal. 2008-03-06. Archived from the original on 2011-01-27. Retrieved 2008-03-06.
- ↑ Crysis TV Spot, GameTrailers. Retrieved November 10, 2007.
- ↑ ചക്ക് ഓസ്ബോൺ (2008-06-27). "ക്രൈസിസ് വാർഹെഡ് - ഒരെത്തിനോട്ടം". ഗെയിംസ്റഡാർ. Archived from the original on 2008-10-10. Retrieved 2008-06-28.
- ↑ "Crysis Special Edition Details Revealed" (in ഇംഗ്ലീഷ്). IGN. August 20, 2007. Archived from the original on 2008-10-04. Retrieved 2008-09-26.