Jump to content

ക്രൈസ്റ്റ് നഗർ സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈസ്റ്റ് നഗർ സ്കൂൾ
വിലാസം

,
വിവരങ്ങൾ
സ്കൂൾ തരംസ്വകാര്യം, മിശ്രിതം
Patron saint(s)കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ
ആരംഭം1976
സ്കൂൾ ബോർഡ്കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌
അഡ്മിനിസ്ട്രേറ്റർറവ. ഫാ. മാത്യൂസ് ചക്കാലയ്ക്കൽ
പ്രിൻസിപ്പൽറവ. ഫാ. കുര്യൻ ചലങ്ങാടി
റവ. ഫാ. പോൾ മാങ്ങാട്
റവ. ഫാ. മാത്യൂസ് തെങ്ങുംപ്പള്ളി
റവ. ഫാ. ജോസി കൊല്ലമാലിൽ
Classes offeredഎൽ.കെ.ജി. മുതൽ 12
ഭാഷാ മീഡിയംഇംഗ്ലീഷ്
Houses   എക്സ്പോ
   എവറസ്റ്റ്
   ഒളിമ്പിക്ക്
   അപ്പോളോ
കായികംബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നീസ്
ഇയർബുക്ക്എക്സൽഷ്യർ
വെബ്സൈറ്റ്

തിരുവനന്തപുരം ജില്ലയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ് നഗർ സ്കൂൾ.1976-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

വിദ്യാലയങ്ങൾ

[തിരുത്തുക]

ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ നാലു സ്വകാര്യ വിദ്യാലങ്ങളും, ഒരു അധ്യാപക ട്രെയിനിംഗ് കോളേജും, ഒരു കിന്റർഗാർട്ടനുമുണ്ട്.

സ്ഥാപനം സിലബസ് സ്ഥലം സ്ഥാപിതം പ്രിൻസിപ്പൽ
ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ കേരള സ്റ്റേറ്റ് ബോർഡ് കവടിയാർ 1976 റവ. ഫാ. കുര്യൻ ചലങ്ങാടി
ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ ഐ.സി.എസ്.ഇ. / ഐ.എസ്.സി. കവടിയാർ 1994 റവ. ഫാ. സിറിയക്ക് കാനായിൽ
ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ സി.ബി.എസ്.ഇ. തിരുവല്ലം 1996 റവ. ഫാ. മാത്യ അറേക്കളം
ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ ഐ.ജി.എസ്.ഇ. / ഐ.ബി. കവടിയാർ 2004 റവ. ഫാ. ജോസി കൊല്ലമാലിൽ
ക്രൈസ്റ്റ് നഗർ കോളേജ് ഓഫ് എഡ്യൂക്കേഷൻ കേരള സർവ്വകലാശാല തിരുവല്ലം 2005 മീനാക്ഷി രാമചന്ദ്രൻ
ക്രൈസ്റ്റ് നഗർ കിന്റർഗാർട്ടൻ കവടിയാർ 1994 റവ. ഫാ. സിറിയക്ക് കാനായിൽ

നേട്ടങ്ങൾ

[തിരുത്തുക]
  • കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ സാക്ഷരതാ പുരസ്കാരം നേടി. [1]
  • ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി 2005-06 വർഷത്തെ സ്കൂൾ ബ്രിട്ടീഷ് കൗൺസിലിന്റെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് നേടി. [2]

പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-08. Retrieved 2011-04-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-27. Retrieved 2011-04-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രൈസ്റ്റ്_നഗർ_സ്കൂൾ&oldid=3810054" എന്ന താളിൽനിന്ന് ശേഖരിച്ചത്