ക്രൊയേഷ്യയിലെ വിദ്യാഭ്യാസം
Ministry of Science and Education | |
---|---|
Minister of Science and Education | Blaženka Divjak |
National education budget (2015) | |
Budget | HRK 13.091 billion |
General details | |
Primary languages | Croatian |
System type | National |
Literacy | |
Total | 99,3%[1] |
Male | 99.7% |
Female | 98.9% |
ക്രൊയേഷ്യയിലെ വിദ്യാഭ്യാസം അവകാശസംരക്ഷിതമാണ്. അവിടത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 66 പറയുന്നത് ഒരാളുടെ കഴിവുകൾ അനുസരിച്ച് എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം പ്രാപ്തമാകണമെന്നാണ്. 6 മുതൽ 15 വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാണിവിടെ.
ക്രൊയേഷ്യയിലെ വിദ്യാഭ്യാസം തുടങ്ങുന്നത് പ്രീ സ്കൂൾ-കിൻഡർഗാർട്ടനിലാണ്. 6 വയസ്സിൽ കുട്ടികൾ സ്കൂളിൽ ചേരുന്നു. നിർബന്ധിതമായ ഈ പ്രാഥമികവിദ്യാഭ്യാസം 8 വർഷം തുടരുന്നു. എലിമെന്ററി സ്കൂൾ പൂർത്തിയാക്കിയാൽ, എലിമെന്ററി സ്കൂളിൽ അവർക്കു ലഭിച്ച ഗ്രേഡനുസരിച്ച് 4 വർഷമുള്ള നിർബന്ധിതമല്ലാത്ത സെക്കന്ററി സ്കൂളിൽ ചേരാവുന്നതാണ്. സെക്കന്ററി സ്കൂളിനെ പാഠ്യപദ്ധതി അനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു. ജിമ്നേസിയം, തൊഴിലധിഷ്ഠിതം (സാങ്കേതികം, ഇൻഡസ്ട്രി, ട്രേഡ്), കലാവിദ്യാഭ്യാസം (സംഗീതം, നൃത്തം, കലകൾ), എന്നിവയ്ക്കുള്ള സ്കൂളുകൾ.
വിദ്യാഭ്യാസ സമ്പ്രദായം
[തിരുത്തുക]Year | Elementary education or less | Secondary education | Higher education |
---|---|---|---|
1961 | 85.6% | 12.6% | 1.8% |
1971 | 75.9% | 20.5% | 3.6% |
1981 | 65.1% | 28.5% | 6.4% |
1991 | 54.0% | 36.5% | 9.5% |
2001 | 40.6% | 47.4% | 12.0% |
2011 | 30.8% | 52.6% | 16.4% |
പ്രാഥമിക വിദ്യാഭ്യാസം
[തിരുത്തുക]

സെക്കന്ററി വിദ്യാഭ്യാസം
[തിരുത്തുക]

ഉന്നത വിദ്യാഭ്യാസം
[തിരുത്തുക]


ന്യൂനപക്ഷങ്ങൾക്കുള്ള സ്കൂളുകൾ
[തിരുത്തുക]ഗൃഹസ്കൂൾസമ്പ്രദായവും വ്യവസ്ഥാപിതമല്ലാത്ത സ്കൂളുകളും
[തിരുത്തുക]മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]
ഇതും കാണൂ
[തിരുത്തുക]- List of high schools in Croatia
- List of institutions of higher education in Croatia
- Academic grading in Croatia
അവലംബം
[തിരുത്തുക]- ↑ "The World Factbook". Archived from the original on 2013-03-09. Retrieved 2016-05-06.