ക്രോമോപ്ലാസ്റ്റ്
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/f/f5/Ophrys_apifera_flower1.jpg/170px-Ophrys_apifera_flower1.jpg)
ക്രോമോപ്ലാസ്റ്റുകൾപ്രത്യേക പ്രകാശസംശ്ലേഷണം നടത്താൻ കഴിവുള്ള യൂക്കാരിയോട്ടുകളിൽ കാണപ്പെടുന്നതും, വർണ്ണവസ്തുക്കൾ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനും കാരണമായതുമായ ഭിന്നഗുണ കോശാംഗങ്ങൾ ആയ പ്ലാസ്റ്റിഡുകൾ ആകുന്നു. [1]സഹജീവനം നടത്തുന്ന പ്രോകാര്യോട്ടുകളിൽനിന്നും, ഹരിതകണം, ശ്വേതകണം തുടങ്ങിയ മറ്റ് എല്ലാ പ്ലാസ്റ്റിഡുകൾ പോലെ ഇവയും ഉദ്ഭവിച്ചുവെന്ന് സഹജീവനോദ്ഭവ സങ്കല്പനം (Symbiogenesis അല്ലെങ്കിൽ Endosymbiotic theory)പറയുന്നു. [2]
താരതമ്യം ചെയ്യുക
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/8/88/Plastids_types_en.svg/220px-Plastids_types_en.svg.png)
അവലംബം
[തിരുത്തുക]- ↑ Whatley JM, Whatley FR (1987). "When is a Chromoplast". New Phytologist. 106 (4): 667–678. doi:10.1111/j.1469-8137.1987.tb00167.x.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Camara_1995
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.