Jump to content

ക്ലമൈഡോമൊനാസ് ഡിസോണി വാർ മൈക്രാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Chlamydomonas deasonii var. micro
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. deasonii
Binomial name
Chlamydomonas deasonii var. micro
var. micro Ray and Thomas var. nov.

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം ആൽഗയാണ് ക്ലമൈഡോമൊനാസ് ഡിസോണി വാർ മൈക്രാ (ശാസ്ത്രീയനാമം: Chlamydomonas deasonii var. micro). പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ബിനോയ് ടി. തോമസ് നടത്തിയ ഗവേഷണത്തിലാണു മണ്ണിൽ നിന്നും ഇവയെ കണ്ടത്തിയത്.[1][2]

അവലംബം

[തിരുത്തുക]
  1. "Ecology and Diversity of Green-algae of Tropical Oxic Dystrustepts Soils in Relation to Different Soil Parameters and Vegetation". സയൻസ് അലർട്ട്. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= (help)
  2. "Department-Botany". കതോലിക്കേറ്റ് കോളേജ്. Archived from the original on 2013-08-26. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= (help)