Jump to content

ക്ലാസിക്കൽ പന്നിപ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pestivirus C
Virus classification e
(unranked): Virus
Realm: Riboviria
(unranked): incertae sedis
Family: Flaviviridae
Genus: Pestivirus
Species:
Pestivirus C
Synonyms
  • Classical swine fever virus[1]
  • Hog cholera virus[2]
  • Hog cholera (European swine fever) virus[3]

പന്നികളിൽ കാണുന്ന വൈറസ് രോഗമാണ് ക്ലാസിക്കൽ പന്നിപ്പനി. പന്നികളെ മാത്രം ബാധിക്കുന്നതും പന്നികളിൽനിന്നും പന്നികളിലേക്കു മാത്രം പടരുന്നതുമായ രോഗമാണിത്. സംക്രമിക വൈറസ് രോഗമാണ് ക്ലാസിക്കൽ പന്നിപ്പനി. ഇത് ക്ലാസിക്കൽ സ്വൈൻ ഫീവർ, സിഎസ്എഫ് എന്നും വിളിക്കപ്പെടുന്നു. പന്നികളിലെ കോളറ രോഗം അഥവാ ഹോഗ് കോളറ എന്നും അറിയപ്പെടുന്നു. പെസ്റ്റിവൈറസ് സി ആണ് രോഗകാരണം

  1. Smith, Donald B.; et al. (31 May 2017). "Renaming four species and creating seven new species in the genus Pestivirus". International Committee on Taxonomy of Viruses (in ഇംഗ്ലീഷ്). Archived from the original on 2022-05-17. Retrieved 21 August 2019. ...Classical swine fever virus becomes Pestivirus C...
  2. ICTV 7th Report van Regenmortel, M.H.V., Fauquet, C.M., Bishop, D.H.L., Carstens, E.B., Estes, M.K., Lemon, S.M., Maniloff, J., Mayo, M.A., McGeoch, D.J., Pringle, C.R. and Wickner, R.B. (2000). Virus taxonomy. Seventh report of the International Committee on Taxonomy of Viruses. Academic Press, San Diego. 1162 pp. https://talk.ictvonline.org/ictv/proposals/ICTV%207th%20Report.pdf Archived 2021-02-24 at the Wayback Machine.
  3. ICTV 6th Report Murphy, F. A., Fauquet, C. M., Bishop, D. H. L., Ghabrial, S. A., Jarvis, A. W. Martelli, G. P. Mayo, M. A. & Summers, M. D.(eds) (1995). Virus Taxonomy. Sixthreport of the International Committee on Taxonomy of Viruses. Archives of Virology Supplement 10, 590 pp. https://talk.ictvonline.org/ictv/proposals/ICTV%206th%20Report.pdf Archived 2021-11-03 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ക്ലാസിക്കൽ_പന്നിപ്പനി&oldid=4139375" എന്ന താളിൽനിന്ന് ശേഖരിച്ചത്