ക്ലീസോസ്റ്റൊമ
ദൃശ്യരൂപം
ക്ലീസോസ്റ്റൊമ 90 അംഗീകൃത സ്പീഷീസുകളുൾക്കൊള്ളുന്ന ഒരു ഓർക്കിഡ് ജനുസാണ്.ഈ സ്പീഷീസുകൾ ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കനേഷ്യ, ചൈന, ന്യൂ ഗിനിയ, ശാന്തസമുദ്രത്തിലെ ചില ദ്വീപുകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.[1][2]
അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Cleisostoma at Wikimedia Commons
- Cleisostoma എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.