Jump to content

ക്ലോദ് ലോറെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലോദ് ലോറെയ്ൻ
ജനനം
Claude Gellée

1600 or 1604/5
മരണം21 November or 23 November 1682 (aged 82 or 77/78)
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംBaroque

ഇറ്റലിയിൽ താമസമുറപ്പിച്ച് പ്രകൃതിചിത്രീകരണം നടത്തിയിരുന്ന ഫ്രഞ്ച് കലാകാരനായിരുന്നു ക്ലോദ് ലോറെയ്ൻ.( 1600 – 23 നവം:1682).ക്ലോദ് ഷെല്ലി എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചിത്രങ്ങളിലെ പ്രകാശ നിയന്ത്രണമായിരുന്നു ക്ലോദിന്റെ പ്രത്യേകത.[1] പിൽക്കാലത്തുള്ള ചിത്രകാരന്മാരെ ഇതു സ്വാധീനിക്കുകയുണ്ടായി. തീരദേശചിത്രീകരണമാണ് ലോറെയ്ന്റെ മറ്റൊരു വൈശിഷ്ട്യം.

ജീവിതരേഖ

[തിരുത്തുക]

ക്ലോദിന്റെ വിദ്യാഭ്യാസ ജീവിതത്തെപ്പറ്റിയോ ആദ്യകാല ജീവിതത്തെപ്പറ്റിയോ ആധികാരികമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.തുടക്കകാലത്ത് ക്ലോദ് ദുറെ എന്ന ചിത്രകാരന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നു.

പ്രധാനചിത്രങ്ങൾ

[തിരുത്തുക]
  • അസ്തമയത്തിലെ തുറമുഖം
  • മോശയും പ്രകൃതിയും
  • പാരീീസിലെ വിധിന്യായം
The Roman Campagna (1639), Metropolitan Museum of Art, New York.
Sunrise (1646–47), Metropolitan Museum of Art, New York.
Worship of the Golden Calf

പുറംകണ്ണികൾ

[തിരുത്തുക]
  • Claude's Biography, Context and Artworks
  • National Gallery
  • www.ClaudeLorrain.org Archived 2009-11-24 at the Wayback Machine 149 works by Claude Lorrain
  • Web Gallery of Art
  •  "Claude de Lorrain" . Catholic Encyclopedia. New York: Robert Appleton Company. 1913.
  • Sterling and Francine Clark Art Institute 2007 exhibition, Claude Lorrain: The Painter as Draftsman Archived 2013-12-19 at the Wayback Machine

അവലംബം

[തിരുത്തുക]
  1. Buchholz, E. L. , S. Kaeppele, K. Hille, and I. Stotland. Art, a world history. Harry N. Abrams, 232. Print.
"https://ml.wikipedia.org/w/index.php?title=ക്ലോദ്_ലോറെയ്ൻ&oldid=4109560" എന്ന താളിൽനിന്ന് ശേഖരിച്ചത്