ക്വാർട്ട്സ്
ദൃശ്യരൂപം
ക്വാർട്ട്സ് | |
---|---|
General | |
Category | സിലിക്കേറ്റ് മിനറൽ |
Formula (repeating unit) | SiO2) |
Strunz classification | 04.DA.05 |
Dana classification | 75.01.03.01 |
Crystal symmetry | Trigonal 32 |
യൂണിറ്റ് സെൽ | a = 4.9133 Å, c = 5.4053 Å; Z=3 |
Identification | |
നിറം | വർണ്ണങ്ങളൊന്നുമില്ലാത്തതുമുതൽ കറുപ്പുൾപ്പെടെ പല വർണ്ണങ്ങളിൽ |
Crystal habit | 6-വശമുള്ള പ്രിസം 6-വശമുള്ള പിരമിഡിൽ (സാധാരണഗതിയിൽ) അവസാനിക്കും. |
Crystal system | α-ക്വാർട്ട്സ്: ട്രൈഗണൽ ട്രപീസോഹൈഡ്രൽ ക്ലാസ്സ് 3 2; β-ക്വാർട്ട്സ്: ഹെക്സഗണൽ 622[1] |
Twinning | കോമൺ ഡൗഫൈൻ നിയമം, ബ്രസീൽ നിയമം, ജപ്പാൻ നിയമം എന്നിവ |
Cleavage | {0110} അവ്യക്തം |
Fracture | കോൺകോയ്ഡൽ (Conchoidal) |
Tenacity | ബ്രിട്ടിൽ (Brittle) |
മോസ് സ്കെയിൽ കാഠിന്യം | 7 – അശുദ്ധമായ ഇനങ്ങളിൽ ഇതിൽ കുറവായിരിക്കും |
Luster | വിട്രിയസ് – waxy to dull when massive |
Streak | വെള്ള |
Diaphaneity | സുതാര്യമായതുമുതൽ അതാര്യമായതുവരെ |
Specific gravity | 2.65; അശുദ്ധമായ ഇനങ്ങളിൽ 2.59–2.63 |
Optical properties | യൂണിആക്സിയൽ (+) |
അപവർത്തനാങ്കം | nω = 1.543–1.545 nε = 1.552–1.554 |
Birefringence | +0.009 (ബി-ജി ഇന്റർവെൽ) |
Pleochroism | ഇല്ല |
Melting point | 1670 °C (β ട്രൈഡൈമൈറ്റ്) 1713 °C (β ക്രിസ്റ്റോബാലൈറ്റ്)[1] |
Solubility | സാധാരണ താപനിലയിലും മർദ്ദത്തിലും ലയിക്കാത്തത്; 1 ppmmass at 400 °C and 500 lb/in2 to 2600 ppmmass at 500 °C and 1500 lb/in2[1] |
Other characteristics | പീസോഇലക്ട്രിക്, ചിലപ്പോൾ ട്രൈബോല്യൂമിനസന്റ്, കൈറൽ (hence optically active if not racemic) |
അവലംബം | [2][3][4][5] |
ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മിനറലാണ് ക്വാർട്ട്സ് (Quartz, വെള്ളാരങ്കല്ല്,[6] സ്ഫടികം, വെങ്കല്ല്, സ്ഫടികക്കല്ല്). തുടർച്ചയായ SiO4 സിലിക്കൺ–ഓക്സിജൻ ടെട്രാഹൈഡ്രൽ ചട്ടക്കൂടാണ് ക്വാർട്ട്സിനുള്ളത്. ഓരോ ഓക്സിജനും രണ്ടു ടെട്രാഹൈഡ്രകൾ പങ്കുവയ്ക്കുന്നു. അതിനാൽ മൊത്തത്തിലുള്ള സൂത്രവാക്യം SiO2 എന്നാണ്.
വിവിധതരം ക്വാർട്ട്സുകളുണ്ട്. ഇതിൽ പലതും വളരെ മൂല്യമുള്ള രത്നക്കല്ലുകളാണ്. യൂറോപ്പിലും മദ്ധ്യപൂർവ്വദേശത്തും പലതരം ക്വാർട്ട്സ് പുരാതന കാലം മുതൽ ആഭരണങ്ങളും കൊത്തുപണികളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.
ജർമൻ ഭാഷയിലെ "ക്വാർസ്" എന്ന വാക്കിൽ നിന്നും മിഡിൽ ഹൈ ജർമൻ "ട്വാർക്" എന്ന വാക്കിൽ നിന്നുമാവണം ക്വാർട്ട്സ് എന്ന പദത്തിന്റെ ഉൽപ്പത്തി.[7]
ഇതും കാണുക
[തിരുത്തുക] ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ EB1911:Quartz എന്ന താളിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Deer, W. A., R. A. Howie and J. Zussman, An Introduction to the Rock Forming Minerals, Logman, 1966, pp. 340–355 ISBN 0-582-44210-9
- ↑ Anthony, John W.; Bideaux, Richard A.; Bladh, Kenneth W. and Nichols, Monte C. (ed.). "Quartz". Handbook of Mineralogy (PDF). Vol. III (Halides, Hydroxides, Oxides). Chantilly, VA, US: Mineralogical Society of America. ISBN 0962209724.
{{cite book}}
: CS1 maint: multiple names: editors list (link) - ↑ Quartz. Mindat.org. Retrieved on 2013-03-07.
- ↑ Quartz. Webmineral.com. Retrieved on 2013-03-07.
- ↑ Hurlbut, Cornelius S.; Klein, Cornelis (1985). Manual of Mineralogy (20 ed.). ISBN 0-471-80580-7.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ "കല്ലുകൾ കഥ പറയുമ്പോൾ… ലൂമിനസൻസ് ഡേറ്റിങ്ങ്-കാലഗണനക്കൊരു പുതിയ മുഖം". ഡൂൾന്യൂസ്. 2011 മേയ് 5. Archived from the original on 2013-07-14. Retrieved 2013 ജൂലൈ 31.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഹാർപ്പർ, ഡഗ്ലസ്. "quartz". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Quartz varieties, properties, crystal morphology. Photos and illustrations
- Arkansas quartz, Rockhounding Arkansas
- Gilbert Hart Nomenclature of Silica, American Mineralogist, Volume 12, pages 383–395, 1927
- Queensland University of Technology Archived 2006-02-11 at the Wayback Machine. Origin of the word quartz.
- PDF of Charles Sawyer's cultured quartz process description[പ്രവർത്തിക്കാത്ത കണ്ണി]
- "The Quartz Watch – Inventors". The Lemelson Center, National Museum of American History. Smithsonian Institution. Archived from the original on 2009-01-07. Retrieved 2013-07-31.
- Terminology used to describe the characteristics of Quartz Crystals when used as oscillators Archived 2007-10-12 at the Wayback Machine.