കൽക്കാരി
ദൃശ്യരൂപം
കൽക്കാരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. santhamparaiensis
|
Binomial name | |
Homaloptera santhamparaiensis |
കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കൽക്കാരി. ഏകദേശം 6.1 സെ മീ നീളം ആണ് ഇവയ്ക് .
പരിപാലന സ്ഥിതി
[തിരുത്തുക]ഇടുക്കിയിൽ നിന്നും കണ്ടു കിട്ടിയിടുള്ള ഇവ , ഏലം , ചായ തോട്ടങ്ങളിൽ നിന്നും ഉള്ള കിടനാശിനി മാലിന്യം നിമിത്തം ഇപ്പോൾ വംശനാശത്തിന്റെ വക്കിൽ ആണ് , റെഡ് ലിസ്റ്റ് ഡാറ്റ പ്രകാരം ഇവ വംശനാശത്തിന്റെ വക്കിൽ ആണ്.[1]
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2006). "Homaloptera santhamparaiensis" in ഫിഷ്ബേസ്. April 2006 version.