ഖത്രാൻ തബ്രിസി
ദൃശ്യരൂപം
ഖത്രാൻ തബ്രിസി | |
---|---|
ജന്മനാമം | قطران تبریزی |
ജനനം | 1009–1004 Shadiabad, Azarbaijan, Rawadid dynasty |
മരണം | after 1088 Ganja, Arran, Shaddadid dynasty |
ഖത്രാൻ തബ്രിസി (
പേർഷ്യൻ: قطران تبریزی; 1009–1014 – after 1088) പതിനൊന്നാം നൂറ്റാണ്ടിലെ ഇറാനിലെ പ്രമുഖ കവികളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ഒരു പേർഷ്യൻ[1] എഴുത്തുകാരനായിരുന്നു. അസർബെയ്ജാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശവാസിയായ അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ അവിടെയും അയൽ പ്രദേശമായ ട്രാൻസ്കാക്കേഷ്യയിലും ചെലവഴിച്ചു. പ്രധാനമായും അദ്ദേഹം റവാദിദ്, ഷദ്ദാദിദ് പ്രാദേശിക രാജവംശങ്ങൾക്ക് കീഴിൽ ഒരു കൊട്ടാര കവിയായാണ് സേവനമനുഷ്ഠിച്ചിരുന്നത്.
അവലംബം
[തിരുത്തുക]- ↑ Dehghan 1978, p. 773.